Read Time:1 Minute

ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ്സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ 2025 ഫെബ്രുവരി 10 ന് രാത്രി 7.30 ന് പാനൽചർച്ച സംഘടിപ്പിക്കുന്നു. ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും പാനൽ ചർച്ചയിൽ ഡോ. സുനിൽ ടി.ടി. (Director, ICFOSS), ഉമ കാട്ടിൽ സദാശിവൻ (Senior Software Engineer, IQVIA), ഡോ. ദീപക് പി. (Queen’s University, UK), ഡോ. ജിജോ പി.യു. (Government College Kasaragod) എന്നിവർ പങ്കെടുക്കും. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം അരുൺരവി ചർച്ച മോഡറേറ്റ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. രജിസ്റ്റർ ചെയ്യുന്നവർക്ക് ഗൂഗിൾമീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് അയച്ചു തരുന്നതായിരിക്കും.

വീഡിയോ കാണാം

Happy
Happy
91 %
Sad
Sad
0 %
Excited
Excited
6 %
Sleepy
Sleepy
3 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post The Raman Effect: Discovery and Applications – LUCA Talk
Next post മത്സ്യത്തിൽ ‘ഫോർമാലിനുണ്ടോ’ ? തിരിച്ചറിയൂ സുരക്ഷിതരാകൂ – Kerala Science Slam
Close