Read Time:1 Minute

ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം -LUCA TALK

ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഇന്ത്യയിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ അതേസമയം അത്രമേൽ ശ്രമകരവുമായ ശാസ്ത്ര സാങ്കേതിക പദ്ധതിയായിരുന്ന ഇന്ത്യൻ സർവേയുടെ ചരിത്രം പറയുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം. ഈ പുസ്തകത്തിന്റെ രചയിതാവ് സി.എസ്. മീനാക്ഷി LUCA TALK ൽ അവതരണം നടത്തുന്നു.

വീഡിയോ കാണാം

Happy
Happy
64 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post പരിണാമ ചരിത്രം ആവർത്തിക്കുമ്പോൾ – നൈട്രോപ്ലാസ്റ്റ് എന്ന പുതിയ ഓർഗനെൽ
Next post അസംബന്ധ ചോദ്യങ്ങളും യുക്തിചിന്തയും
Close