Read Time:1 Minute
പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവം തേടിയുള്ള യാത്ര പ്രാചീനകാലം മുതൽക്കു തന്നെ മനുഷ്യന്റെ ശാസ്ത്രാന്വേഷണത്തിലെ നിർണായക ശാഖകളിൽ ഒന്നാണ്. സ്വയം കണ്ടെത്താനുള്ള ഈ യാത്രയിൽ എക്കാലവും നമുക്ക് കൂട്ടുനിന്ന മേഖലയാണ് ജ്യോതിശ്ശാസ്ത്രം. നക്ഷത്രലോകത്തെ രസതന്ത്രത്തിൽ തുടങ്ങിയ ഈ പഠനങ്ങൾ ഇന്ന് ജീവോല്പത്തിക്ക് കാരണക്കാരായ തന്മാത്രകളെ ബഹിരാകാശത്തു കണ്ടെത്താനുള്ള ശ്രമങ്ങളിൽ എത്തി നിൽക്കുന്നു.
കൗതുകകരവും അത്യന്തം ശാസ്ത്ര പ്രാധാന്യവുമുള്ള ഈ ഗവേഷണ മേഖലയുടെ വികാസത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും കഥ പറയുകയാണ് സ്വീഡനിലെ ചാൽമേഴ്‌സ് സർവകലാശാലയിലെ ഗവേഷകനായ രാംലാൽ ഉണ്ണികൃഷ്ണൻ.
വീഡിയോ കാണാം
Related
1
0