Read Time:4 Minute

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഏഴു വിഷയങ്ങളിലായി മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് വിവിധ വിഷയമേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാനല്‍ ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ചുവടെയുള്ള രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500പേര്‍ക്ക് പങ്കെടുക്കാം. ലിങ്ക് ഇമെയിലായും വാട്സാപ്പ് മുഖേനയും അയക്കുന്നതാണ്.  

തിയ്യതിവിഷയം
സെപ്റ്റംബര്‍ 16, രാത്രി 7.30 Climate Change Science and Society
സെപ്റ്റംബര്‍ 23, രാത്രി 7.30 കാലാവസ്ഥാമാറ്റവും തീരമേഖലയും
സെപ്റ്റംബർ 24, രാത്രി 7.30 കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും
സെപ്റ്റംബര്‍ 30 , രാത്രി 7.30 കാലാവസ്ഥാമാറ്റവും ആരോഗ്യവും
ഒക്ടോബര്‍ 1  , രാത്രി 7.30 കാലാവസ്ഥാമാറ്റവും മൺസൂണും
ഒക്ടോബര്‍ 7  , രാത്രി 7.30 കാലാവസ്ഥാമാറ്റവും കൃഷിയും
ഒക്ടോബര്‍ 8  , രാത്രി 7.30 കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം – കോഴ്സ് സമാപനം

ഉദ്ഘാടനം

പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുക

Warning
Warning
Warning
Warning
പങ്കെടുക്കാനാഗ്രഹിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ ( ടിക് ഇടുക)

Warning
Warning.


Happy
Happy
35 %
Sad
Sad
6 %
Excited
Excited
47 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
12 %

One thought on “കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

Leave a Reply

Previous post നിപയെ മനസ്സിലാക്കുക
Next post നിപ – ഭയം വേണ്ട, ജാഗ്രത മതി
Close