Read Time:1 Minute

image-1

തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞന്‍ യന്ത്രസംവിധാനങ്ങളുടെ  രൂപകല്‍പ്പനയ്ക്കു ചുക്കാന്‍ പിടിച്ച ശാസ്ത്രഞ്ജര്‍ ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പങ്കുവയ്ക്കും. ഫ്രാന്‍സിലെ സ്ട്രാസ്ബോര്ഗ് സര്‍വകലാശാലയിലെ ഴോന്‍ പിഎയെര്‍ സ്വാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ഫ്രേസര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ  ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍നാര്‍ഡ്‌ ഫെരിംഗ എന്നിവരാണ് ഈ വര്‍ഷത്തെ ജേതാക്കള്‍ .നാനോ ടെക്നോളജി –  ജൈവ രസതന്ത്ര – വൈദ്യശാസ്ത്ര മേഖലകളുടെ  മുഖച്ഛായ മാറ്റുവാന്‍ പ്രാപ്തിയുള്ള ഗവേഷണ സംഭാവനകളാണ് ഇവരുടേതെന്ന് നോബേല്‍ കമ്മറ്റി വിലയിരുത്തി.  

വി എസ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇഞ്ചിഞ്ചായി കൊല്ലാനോ ചൈനീസ് മുട്ട?
Next post നൊബേല്‍ സമ്മാനം 2016: വൈദ്യശാസ്ത്രവും ഫിസിയോളജിയും
Close