SN Bose and his statistics – നൂറാം വാർഷികം- LUCA TALK
എസ്.എൻ. ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് ലൂക്ക 2024 ജൂലൈ 2 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നൂറാം വാർഷിക പരിപാടിക്ക് തുടക്കമിട്ട് 2024 ജൂലൈ 2 രാത്രി 7 മണിയ്ക്ക് SN Bose and his Statistics എന്ന വിഷയത്തിൽ ഡോ.വി. ശശിദേവൻ (ഫിസിക്സ് വിഭാഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു.
LUCA @ School – അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു
ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. 2024 ജൂൺ 23 ന് അത്തരമൊരു പ്രവർത്തനത്തിന്...
കൃതി @ പ്രകൃതി -കുട്ടികൾക്ക് പരിസരദിന മത്സരങ്ങൾ
കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന് പരിസരദിനാചരണം വലിയ പങ്കുവഹിക്കുന്നുണ്ടല്ലോ. ഓരോ വർഷവും നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ശ്രദ്ധ ക്ഷണിക്കാൻ ദിനാചരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷത്തെ പരിസര ദിന മുദ്രാവാക്യം “നമ്മുടെ ഭൂമി, നമ്മുടെ...
നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ!
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail LUCA SPECIAL PAGE ആമുഖ ലേഖനം ടൂൾക്കിറ്റ് സ്ലൈഡുകൾ തീം വീഡിയോ ക്വിസ് പുനഃസ്ഥാപനം ഒരേഒരു ഭൂമി പ്ലാസ്റ്റിക്...
ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം
ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രഗവേഷണങ്ങൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ നടക്കുന്ന സിറ്റിസൺ സയൻസ് പ്രൊജക്ടുകളിൽആദ്യത്തേതാണ് കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത്
പൂട്ടും താക്കോലും – സമ്മർ പസിൽ സീരീസ്
ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3 പസിലുകളാണുണ്ടാകുക.
താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു
ക്യാമ്പുകൾ സമാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ...
അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക അസ്ട്രോ കോഴ്സിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ആസ്ട്രോ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന വാനനിരീക്ഷണ ക്യാമ്പ് ഏപ്രിൽ 12,13 തിയ്യതികളില് തിരുവനന്തപുരം (വിതുര) , കോട്ടയം (സി.എം.സ് കോളേജ്)...