അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു
അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു.
Kerala Amateur Astronomers Congress 2025 -Register NOW
കേരളത്തിലെ വാനനിരീക്ഷകർ ഒത്തുചേരുന്നു ഹാലി ധൂമകേതുവിനെ സ്വീകരിച്ച് നാം തുടങ്ങിയ ജനകീയ ജ്യോതിശ്ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നാല് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ഇന്ന് കേരളമങ്ങോളമിങ്ങോളം ധാരാളം വാനനിരീക്ഷകരുണ്ട്. ടെലസ്കോപ്പ് ഉപയോഗിച്ചും അല്ലാതെയുമുള്ള വാനനിരീക്ഷണക്ലാസുകളും ധാരാളമായി നടക്കുന്നു....
Dialogue on Quantum Science – LUCA Course
2025 ക്വാണ്ടം സയൻസിനും ടെക്നോളജിക്കുമായുള്ള അന്താരാഷ്ട്ര വർഷമായി ആഘോഷിക്കപ്പെടുമ്പോൾ ലൂക്കയുടെ മുൻകൈയിൽ ഒരു ഓൺലൈൻ കോഴ്സും ഒരുങ്ങുന്നു.
സയൻസ് @ 2024 – തിരിഞ്ഞു നോട്ടം
ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകൾ എന്ന അവതരണത്തിന് കേരള സയൻസ് സ്ലാം പുരസ്കാരം
ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള ഗവേഷണം സരസമായി അവതരിപ്പിച്ച സ്നേഹാ ദാസിന് കേരള സയൻസ് സ്ലാം -...
കേരള സയൻസ് സ്ലാം – തത്സമയം കാണാം
ഡിസംബർ 14 ന് പാലക്കാട് IIT യിൽ വെച്ച് നടക്കുന്ന കേരള സയൻസ് സ്ലാം ഫൈനൽ Live - രാവിലെ 9.30 മുതൽ https://www.youtube.com/watch?v=9maK9rawX6w
കേരള സയൻസ് സ്ലാം ഫൈനലിലേക്ക്
ഡോ.ഡാലി ഡേവിസ്കൺവീനർകേരള സയൻസ് സ്ലാം അക്കാദമിക് കമ്മിറ്റിFacebookLinkedinEmail അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന...
ശാസ്ത്രവഴിയിൽ പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം
ശാസ്ത്രജ്ഞരും പൊതുജനങ്ങളും നേരിട്ട് സംവദിക്കാൻ വേദിയൊരുക്കിയ പരിപാടിയിൽ മുന്നൂറിലേറെപേർ പങ്കാളികളായി.