നിർമ്മിതബുദ്ധിക്ക് എല്ലാ ഡാറ്റയും വേണ്ട!
നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം കൈവിടാതെ തന്നെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.
നാനോജനറേറ്ററുകൾ – സുസ്ഥിര ഊർജ ഉത്പാദനത്തിന്റെ കുഞ്ഞൻ ചുവടുവെപ്പ്
നമ്മുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവുമെല്ലാം ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞൻ ജനറേറ്ററുകളാണ് നാനോജനറേറ്ററുകൾ.
അരമന രഹസ്യം അങ്ങാടിക്കാർക്ക് കൊടുക്കാത്ത ഫോട്ടോൺ പ്രാവുകൾ
ക്വാണ്ടം ക്രിപ്റ്റോഗ്രഫിക്ക് ഒരു ആമുഖം
അൽഗോരിതങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ
ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. ഇവയെങ്ങനെ തൊഴിൽ ചൂഷണത്തിന്റെ ഒരു മേഖലയായി മാറുന്നു എന്നത് പലപ്പോഴും സമകാലിക ചർച്ചകളിൽ കടന്നുവരാറുണ്ട്. അത്തരം പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമെ ഈ മേഖലയിൽ നാം പലപ്പോഴും പരിഗണിക്കാതെ പോകുന്ന ഒരു വശമാണ് അവയിലന്തർലീനമായ ‘വികാരപരമായ അദ്ധ്വാനം
പിൻകോഡുകൾക്ക് വിട, ഇനി ഡിജിപിൻ
“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്. എങ്ങിനെയാണ് ഡിജിപിൻ ഉണ്ടാക്കിയിരിക്കുന്നത്? ഡിജിപിൻ എങ്ങനെയാണ് പ്രയോജനപ്പെടുക?
നിർമിതബുദ്ധി എന്ന ഒറ്റമൂലി
എല്ലാക്കാര്യങ്ങളും പരിഹാരം നിർദ്ദേശിക്കുന്ന, മനുഷ്യർ എടുക്കാൻ പോകുന്ന തൊഴിൽ സമയം കുറയ്ക്കുന്ന, നമുക്കുണ്ടാവുന്ന എല്ലാ അസുഖങ്ങളും സുഖപ്പെടുത്താൻ ശേഷിയുള്ള, നമ്മെ പഠിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ടോ നിർമിതബുദ്ധി? അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ ലേഖനം.
സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെയൊക്കെ നടക്കുന്നുവെന്ന് വിശദീകരിക്കുന്നു. സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ചുള്ള സൈബർ ക്രൈം എങ്ങനെയെന്ന് വിശദമാക്കുന്നു. നൈജീരിയൻ 419 സാം എന്താണെന്ന് വിശദീക്കുന്നു.
ഈഫലും ഒട്ടകവും കുറച്ചു രാഷ്ട്രീയവും: നിർമ്മിതബുദ്ധിയുടെ സത്യനിർമ്മാണത്തെ കുറിച്ച് ചില ആലോചനകൾ
നിർമ്മിതബുദ്ധിയുടെ ഉത്തരനിർമ്മാണമാതൃകയെന്താണ് ? അനേകം മനുഷ്യർ എഴുതിവെച്ച പ്രമാണങ്ങളിലെ പാറ്റേണുകൾ കണ്ടെത്തി സമന്വയിപ്പിച്ചു ഉത്തരം നിർമ്മിക്കുകയെന്നതാണ് ചാറ്റ് ജി പി ടി അടക്കമുള്ളവ ഉപയോഗിക്കുന്ന ഒരു പൊതുതത്വം.