ഇന്ത്യയുടെ നമ്പർ വൺ മെഡിക്കൽ സയന്റിസ്റ്റ്

ഈ വായിക്കുന്ന നിങ്ങളിൽ തന്നെ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത പേര്. 1915 ഫെബ്രുവരി ഒന്നാം തീയതി ജനിച്ച് 1985ൽ വിടപറഞ്ഞ ശംഭുനാഥ് ഡേ എന്ന മഹാപ്രതിഭയെ ഇന്ത്യയിലെ ശാസ്ത്രലോകം പോലും വേണ്ടവിധം ആദരിച്ചിട്ടില്ല.

മഹാമാരി പ്രതിരോധം: ഡോ പല്പുവിന്റെ മഹത്തായ പാരമ്പര്യം

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail 2025 ജനുവരി 26 - ഡോ പല്പുവിന്റെ എഴുപത്തഞ്ചാം ചരമവാർഷികദിനം ലോകം കോവിഡ് മഹാമാരികാലത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പല്പു (1863...

വടക്കേ അമേരിക്കയിലെ പക്ഷിപ്പനി വ്യാപനവും ആശങ്കകളും

2021-ന്നോട് കൂടിയാണ് ക്ലാഡ് 2.3.4.4b-ൽ പെട്ട H5N1 വൈറസിന്റെ സാന്നിധ്യം വ്യപകമായി കാണപ്പെട്ടത്. മുൻപെങ്ങുമില്ലാത്ത തരത്തിൽ സസ്തനികളിൽ ഈ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കാണപ്പെട്ടു. ഇത് മൃഗങ്ങളിൽ വളരാൻ തക്കവണ്ണം വൈറസുകളിൽ സംഭവിക്കുന്ന അനുകൂലനത്തിന്റെ തെളിവാണ്.

ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?

ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ  തന്നെയാണ് താരങ്ങൾ.

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് – ആശങ്ക വേണ്ട

എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേകാര്യം തന്നെ ഐസിഎംആര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി. എന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.

ജി എൽ പി – അഗോണിസ്റ്റുകൾ: സർവരോഗ സംഹാരിയോ ?

അടുത്തകാലത്ത് മെഡിക്കൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാണ് ജി എൽ പി അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന വിഭാഗം മരുന്നുകളുടെ പുതിയ ഉപയോഗങ്ങൾ.

ആഫ്രിക്കയിലെ എംപോക്സ് വ്യാപനവും ആരോഗ്യ അടിയന്തരാവസ്ഥയും

ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗത്തിൽ എംപോക്സ് (Mpox) പടർന്ന് പിടിക്കുകയാണ്. ഇതിന്റെ ഫലമായി ലോകാരോഗ്യ സംഘടന 2024, ഓഗസ്റ്റ് 14 ന് ഈ രോഗവ്യാപനത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു (Public Health Emergency of International Concern-PHEIC).

Close