ഓട്ടിസം – അറിയേണ്ട കാര്യങ്ങൾ

ഡോ.പി എൻ എൻ പിഷാരടിശിശുരോഗ വിദഗ്ധൻമുൻപ്രസിഡണ്ട്,ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) കേരളശാഖFacebookEmail  ഏപ്രിൽ രണ്ട് ലോകമെമ്പാടും ഓട്ടിസം ബോധവത്ക്കരണദിനമായി ആചരിച്ചുവരുന്നു.2007 ഡിസംബറിൽ ഐക്യരാഷ്ട്രസഭ വോട്ടിനിടാതെതന്നെ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു്...

ഭൗമ മണിക്കൂർ 2025

രു കാലത്ത് പരിസ്ഥിതി വേദികളിലും ശാസ്ത്രവേദികളിലും മാത്രം ഒതുങ്ങിയിരുന്ന ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാനായി WWF എന്ന അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന തുടങ്ങിയ ഒരു പ്രതീകാത്മക പ്രചാരണ പരിപാടിയാണ് “എർത്ത് അവർ” അഥവാ “ഭൗമ മണിക്കൂർ”.

ഗട്ട്-ബ്രെയിൻ ആക്സിസ് : മസ്തിഷ്ക ആരോഗ്യത്തിലേക്കുള്ള താക്കോൽ

നമ്മുടെ ദഹനവ്യവസ്ഥ കേവലം ഭക്ഷണം സംസ്കരിക്കുക മാത്രമല്ല ചെയ്യുന്നത്- അത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ഓർമ്മയെയും സ്വാധീനിക്കുന്ന ഒരു സങ്കീർണ്ണമായ നിയന്ത്രണ കേന്ദ്രം കൂടിയാണ്.

സമത്വവും തുല്യതയും വനിതാദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും വിജ്ഞാനസമൂഹത്തിലേക്കും മുന്നേറുന്ന കേരളത്തിൽ ലിംഗസമത്വമെന്നത് അനിവാര്യമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണ്.

അറബിക്കടലിലെ വർധിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ: മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങൾ

അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ – പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

സമത്വമാണ് പ്രധാനം – അന്താരാഷ്ട്ര വനിതാദിനം 2025

2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്.

Close