മെഡിസിൻ നൊബേൽ പുരസ്കാരം 2024 – മൈക്രോ ആർ.എൻ.എ.യുടെ കണ്ടെത്തലിന്
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ ഒക്ടോബർ 7 ന് ഇന്ത്യൻ സമയം 3 PM ന് പ്രഖ്യാപിക്കും. വീഡിയോ തത്സമയം കാണാം.
സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ
ആണവനിലയങ്ങളിൽ സ്വീകരിച്ചിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആണവമാലിന്യ സംസ്‌കരണത്തിന്റെ നൂതന സങ്കേതങ്ങളെക്കുറിച്ചും വിശദമാക്കുന്ന ലേഖനം.
മോഡുലാർ റിയാക്‌ടറുകൾ – ആണവോർജത്തിന്റെ നൂതനമായ സാധ്യതകൾ
വൈദ്യുതോൽപാദനത്തിൽ ആണവോർജത്തിന്റെ ആധുനിക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം. സ്‌മാൾ മോഡുലാർ റിയാക്ടറുകളുടെ പ്രാധാന്യവും അവയുടെ പ്രയോഗരീതിയും വിശദീകരിക്കുന്നു.
അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി ?
ഭാവി ഊർജസാധ്യതകളിൽ ആണവോർജത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ലേഖനം.
സൂപ്പർ ക്ലസ്റ്ററുകൾക്കും രക്ഷയില്ല -വഴിക്കുരുക്കിൽപ്പെട്ട പൂവ് 12
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
ഈ പഴഞ്ചൊല്ല് പൊതുവെ മലയാളികൾക്കു സുപരിചിതമാണ്. കാരസ്കരം എന്നത് കാഞ്ഞിര മരത്തിന്റെ സംസ്കൃത പദമാണ്.
കവ്വായി കായലിന്റെ ജിയോ ടൂറിസം സാധ്യതകൾ
കവ്വായികായലിന്റെ ഭൗമ സവിശേഷതകളെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
KERALA SCIENCE SLAM’ 24
ശാസ്ത്രഗവേഷകർക്കും ഗവേഷണവിദ്യാർത്ഥികൾക്കും ഇതാ ഒരു ഉത്സവം. സ്വന്തം ഗവേഷണക്കാര്യം പൗരജനങ്ങൾക്കു ലളിതവും സരസവുമായി പറഞ്ഞുകൊടുക്കാൻ ഒരു മത്സരം. സയൻസിന്റെ രംഗത്ത് ഒരു ‘വെടിക്കെട്ട് പരിപാടി’. കേരള സയൻസ് സ്ലാം 2024. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.