പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും രസതന്ത്ര നൊബേൽ
2024 വർഷത്തെ രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു
രസതന്ത്ര നൊബേൽ 2024 – പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാപ്രവചനത്തിനും രസതന്ത്ര നോബൽ
ഡാറ്റയുടെ സമവാക്യം ഫിസിക്സിലൂടെ- നിര്‍മ്മിതബുദ്ധിയുടെ തുടക്കക്കാര്‍ നൊബേല്‍ നേടുമ്പോള്‍
നിര്‍മ്മിത ബുദ്ധി നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഉപാധിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേലിന് ഏറെ പ്രസക്തിയുണ്ട്.
അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി ? – ഡോ. രാജീവ് പാട്ടത്തിൽ – LUCA Meet ൽ രജിസ്റ്റർ ചെയ്യാം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ (FoKSSP, UAE) സംഘടിപ്പിക്കുന്ന LUCA Meet ൽ അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി എന്ന വിഷയത്തിൽ ഡോ. രാജീവ് പാട്ടത്തിൽ ( Professor , Gemini Group Leader, Science and Technology Facilities Council, Rutherford Appleton Laboratory, UK) സംവദിക്കുന്നു. ഒക്ടോബർ 13 ന് യു.എ.ഇ സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന്) നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുമല്ലോ. ലിങ്ക് അയച്ചുതരുന്നതാണ്.
മെഷീൻ ലേണിങ്ങിലെ സംഭാവനകൾക്ക് 2024-ലെ ഫിസിക്സ് നൊബേൽ
2024-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ജോൺ ജെ. ഹോപ്പ്ഫീൽഡ്, കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ ജെഫ്രി ഇ. ഹിൻ്റൺ എന്നിവരാണ് അർഹരായത്.
ഫിസിക്സ് നൊബേൽ പുരസ്കാരം 2024 – നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
2024-ലെ ഫിസിക്സ് നോബെൽ പുരസ്കാരം നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് 2024 ലെഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
കാർബൺ ക്രെഡിറ്റും കുറെ അനുബന്ധ വർത്തമാനങ്ങളും-1
ഡോ. സി ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ എട്ടാം ഭാഗം
മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം
ആർ.എൻ.എ യെ തേടി വീണ്ടുമിതാ നൊബേൽ പുരസ്കാരം. വൈദ്യശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം എം.ആർ. എൻ.എ വാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നെങ്കിൽ 2024 ലേത് മൈക്രോ ആർ.എൻ.എ-ക്കാണ്.