ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം – ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്
നൈട്രജൻ രാസവളങ്ങളെ വൻതോതിൽ ആശ്രയിക്കാതെ ബ്രസീലിന് ഒരു സോയാബീൻ വൻശക്തിയാകാൻ കഴിയുമോ? ഈ സുപ്രധാന ചോദ്യത്തിന് ഉത്തരമേകിയ ഗവേഷണ മികവിനാണ് ഡോ. മരിയാഞ്ചല ഹംഗ്രിയ (Dr. Mariangela Hungria) എന്ന ബ്രസീലിയൻ ശാസ്ത്രജ്ഞ 2025-ലെ ലോക ഭക്ഷ്യ സമ്മാനത്തിന് അർഹയായിരിക്കുന്നത്.
കെജെ മൽദൂൺ – ക്രിസ്പർ സാങ്കേതികവിദ്യ രക്ഷിച്ച ജീവൻ
ക്രിസ്പ്ർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രോഗം ചികിത്സിച്ചു ഭേദമാക്കിയതിൻ്റെ ആദ്യത്തെ ഉദാഹരണം. ഇനി വരാൻ പോകുന്ന എത്രയോ ശുഭ വാർത്തകളുടെ തുടക്കം
തൊഴിലാളിവർഗ്ഗ ശാസ്ത്രം? ലിസെങ്കോയെക്കുറിച്ച്
ശാസ്ത്രസാങ്കേതികവിദ്യകളുടെ മേലാളന്മാർ ഭരണകൂടങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന അമേരിക്കൻ സാഹചര്യത്തിൽ (മസ്ക്-ട്രമ്പ് ബന്ധങ്ങളും മറ്റുമോർക്കുക) ലിസെങ്കോയിലേക്ക് ഈ പുസ്തകത്തിലൂടെയുള്ള തിരിഞ്ഞുനോട്ടത്തിന് പ്രസക്തിയുണ്ട്.
അധിനിവേശ ജീവികളും ജൈവവൈവിധ്യവും
ഡോ.സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail ജൈവവൈവിധ്യം പലവിധ ഭീഷണികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട...
വാക്സിൻ തടയില്ലേ പേവിഷബാധ ?
വാക്സിനും സീറവും എടുത്തവരും പേ പിടിച്ച് മരിച്ചെങ്കിൽ നമ്മുടെ ഭയം തീർച്ചയായും വർദ്ധിക്കും. എന്തുകൊണ്ടാവാം അത്യപൂർവമായ പേ മരണങ്ങൾ ഇത്ര അധികമായി ഇപ്പോൾ നടക്കുന്നത് ?
പൂക്കളുടെ ‘സമ്മതം’: തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം!
പ്രകൃതിയിലെ ചെറിയ ജീവികളായ തേനീച്ചകളും ശലഭങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അവ സമ്മതത്തിൻ്റെ കാര്യത്തിൽ മാതൃകാപരമായ സ്വഭാവമാണ് കാണിക്കുന്നത്! അതെങ്ങനെയാണ് പൂക്കളും തേനീച്ചകളും തമ്മിൽ ഈ ‘സമ്മതം’ കൈമാറുന്നത്? നമുക്ക് നോക്കാം
നിർമിതബുദ്ധി എന്ന ഒറ്റമൂലി
എല്ലാക്കാര്യങ്ങളും പരിഹാരം നിർദ്ദേശിക്കുന്ന, മനുഷ്യർ എടുക്കാൻ പോകുന്ന തൊഴിൽ സമയം കുറയ്ക്കുന്ന, നമുക്കുണ്ടാവുന്ന എല്ലാ അസുഖങ്ങളും സുഖപ്പെടുത്താൻ ശേഷിയുള്ള, നമ്മെ പഠിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ടോ നിർമിതബുദ്ധി? അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ ലേഖനം.
എം.ജി.എസ്. – കേരളചരിത്ര രചന സംവാദാത്മകമാക്കിയ ധിഷണാശാലി
കേരളത്തിലെ ഏറ്റവും ജനകീയനായ ചരിത്രകാരനാരെന്നതിനുള്ള സംശയരഹിതമായ ഉത്തരമായിരുന്നു എംജിഎസ് എന്ന ത്രൈയക്ഷരി. സൈന്റിഫിക്കായി കേരള ചരിത്രം രചിക്കുക എന്ന പൂർവമാതൃകകൾ ഇല്ലാത്തതും അതീവ ശ്രമകരവുമായ ജോലി ഏറ്റെടുത്ത് ചരിത്രരചനയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു അദ്ദേഹം.