മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail “ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി?” “പാലം കടന്ന് പടിഞ്ഞാട്ട് പോയി” “എന്തിനു പോയി?” “നെയ്യിനു പോയി; നെയ്യിൽ വീണ് ചത്തും...

കാലാവസ്ഥയും മനുഷ്യ-വന്യജീവി സംഘർഷവും

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതയുടെ ഒരു ഘടകമായി വന്യജീവി പ്രേരിതമായ ഉപദ്രവത്തിന്റെ സാധ്യതയും കണക്കിലെടുക്കണം. അതേ സമയം, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രത്യാഘാതങ്ങൾ ദീർഘകാല വന്യജീവി പരിപാലനത്തിലും സംരക്ഷണ പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിയണം.

പക്ഷി നിരീക്ഷണത്തിന് ഒരു വഴികാട്ടി – 6 പക്ഷിപോസ്റ്ററുകൾ സ്വന്തമാക്കാം

ഈ പക്ഷി പോസ്റ്ററുകളും, ഒരു ബൈനോക്കുലറും നോട്ടുപുസ്തകവും കുട്ടിപക്ഷി നിരീക്ഷകരാവാൻ തയ്യാറെടുത്തുകൊള്ളൂ

ശരീരത്തിന്റെ അവകാശി ആര് ?

അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനമാണ് അലബാമ. അലബാമ സംസ്ഥാനത്തുനിന്ന് അടുത്തകാലത്തു വന്ന വാർത്തയാണ് അവിടെ ഇൻഫെർട്ടിലിറ്റി (വന്ധ്യതാ ചികിത്സക്കായുള്ള) ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നു എന്നത്.

എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK

മനുഷ്യനിർമ്മിതമായ ചില മൂലകങ്ങളൊഴിച്ചു നിർത്തിയാൽ ഇന്ന് നമുക്ക് സുപരിചിതമായ എല്ലാ മൂലകങ്ങളും 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന് ജന്മംനൽകിയ നെബുലയിൽ നെബുലയിൽ നിന്നും ലഭിച്ചതാണ്. നമുക്ക് ചുറ്റുംകാണുന്ന എല്ലാം ഈ മൂലകങ്ങളാൽ നിർമ്മിതമാണ്. 118 മൂലകങ്ങൾ ഉണ്ടായതെങ്ങനെ ? – മൂലകങ്ങളും അവയുടെ ഉത്ഭവവും – LUCA TALK മാർച്ച് 28 വ്യാഴം രാത്രി 7.30 ന് ഡോ. സംഗീത ചേനംപുല്ലി (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പി) നിർവ്വഹിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

Close