പരിണാമ ചരിത്രം ആവർത്തിക്കുമ്പോൾ – നൈട്രോപ്ലാസ്റ്റ് എന്ന പുതിയ ഓർഗനെൽ
രണ്ടു മഹാസഖ്യങ്ങളാണ് (Endosymbiotic events) ഭൂമിയിലെ സസ്യ-ജന്തു വൈവിധ്യത്തിന് അടിത്തറ പാകിയത് എന്ന് പറയാം. എന്നാൽ, ആ ചരിത്രം കടലിന്റെ ആഴങ്ങളിൽ ആവർത്തിച്ചത് അടുത്ത കാലത്താണ് കണ്ടെത്തിയത്.
വ്യാഴത്തിലെ മലയാളം!
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ഈ കുറിപ്പ് കേൾക്കാം 2031നു ശേഷമുള്ള ഒരു രംഗം. അമ്മിണി എന്ന മലയാളി യുവതി വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് അമ്മിണിയുടെ ഇഷ്ടം! കുറച്ചുകഴിഞ്ഞപ്പോൾ അമ്മിണിക്ക് ബോറടിച്ചുതുടങ്ങി....
ആഹാരവും ആരോഗ്യവും
ഡോ. എൻ എം സെബാസ്റ്റ്യൻ---Add your content... ''നിങ്ങളുടെ ആഹാരമാവട്ടെ നിങ്ങളുടെ ഔഷധവും'' - ഹിപ്പോക്രേറ്റസ് ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. ആഹാരരീതിയുമായി ബന്ധപ്പെടാത്ത രോഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പഴയകാലങ്ങളിൽ ആഹാരത്തിന്റെ...
ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 7
കേൾക്കാം *നമുക്ക് കളിക്കാൻ പന്തു വേണ്ടേ?" ഇങ്കായി ചോദിച്ചു. ശരിയാണല്ലോ. ഫുട്ബോൾ കളിക്ക ണമെങ്കിൽ പന്തുവേണം. ഡങ്കായി യേയും ഇങ്കായിയേയും കൂട്ടുകാരായി കിട്ടിയ ഉത്സാഹത്തിമർപ്പിൽ ഓടിപ്പോ ന്നതാണ്. പന്തെടുക്കാൻ മറന്നുപോയി. ഇനി എങ്ങനെ ഫുട്ബോൾ...
മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും
വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതരമായ ഒരു വികസന പ്രശ്നമായി മാറിയിട്ടുണ്ട്.
ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്
. ‘ക്വാണ്ടം കമ്മ്യൂണിക്കേഷൻ’ എന്ന വിഷയത്തിൽ 2025 ജൂൺ 20 ന് രാത്രി 7.30 ന് . ഡോ.ഡിന്റോമോൻ ജോയ് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല) LUCA TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.
അധിനിവേശ ജീവജാലങ്ങൾ – ഡോ. കെ.വി.ശങ്കരൻ LUCA TALK
അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.
അൽഗോരിതങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ
ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. ഇവയെങ്ങനെ തൊഴിൽ ചൂഷണത്തിന്റെ ഒരു മേഖലയായി മാറുന്നു എന്നത് പലപ്പോഴും സമകാലിക ചർച്ചകളിൽ കടന്നുവരാറുണ്ട്. അത്തരം പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമെ ഈ മേഖലയിൽ നാം പലപ്പോഴും പരിഗണിക്കാതെ പോകുന്ന ഒരു വശമാണ് അവയിലന്തർലീനമായ ‘വികാരപരമായ അദ്ധ്വാനം