ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം
പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
‘എവരിതിങ് ഈസ് പ്രെഡിക്ടബിൾ’
ആഖ്യാനത്തിലുടനീളം ചരിത്രപരമായ സന്ദർഭവും നിലവിലുള്ള പ്രയോഗങ്ങളും നെയ്തെടുക്കുന്നതിലൂടെ, യുക്തി സഹമായ തീരുമാനമെടുക്കുന്നതിനും വിവിധ മേഖലകളിലെ അനിശ്ചിതത്വം മനസ്സിലാക്കുന്നതിനും അത്യന്താപേക്ഷിതമായ ബെയ്സിയൻ ചിന്തയുടെ വിശാലമായ സ്വീകാര്യതയ്ക്കായി ചിവേഴ്സ് വാദിക്കുന്നു.
ഇ-മാലിന്യത്തിൽ നിന്നും യൂറോപ്പിയം വീണ്ടെടുക്കാൻ ചെലവ് കുറഞ്ഞ രീതി
ഉപയോഗിച്ച CFL ലൈറ്റുകളിലെ ഫ്ളൂറസെന്റ് പൊടിയിൽ നിന്ന് യൂറോപ്പിയം വേർതിരിച്ചെടുക്കാൻ ഫലപ്രദമായ പുതിയ രീതി ശാസ്ജ്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.
ശാസ്ത്രം എല്ലാവരുടെയും രക്ഷയ്ക്ക്, ചിലർക്ക് മാത്രമല്ല
2024 ആഗസ്റ്റ് 8 ന് പ്രസിദ്ധീകരിച്ച സയൻസ് ജേർണലിലെ എഡിറ്റോറിയൽ ലേഖനം
പൂവ് എത്തി, ദിനോസർ ഉണ്ടായിടത്ത് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 5
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
നക്ഷത്രംവിഴുങ്ങികളും പിടികൊടുക്കാത്ത കറക്കവും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 4
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സൗരയൂഥം ഒന്നാകെ ഗാലക്സിയിലൂടെ അതിന്റെ കേന്ദ്രത്തെ ചുറ്റി...
ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി
ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration) എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന് ഇത് ആവശ്യമാണ്.
ആരോഗ്യ പരസ്യങ്ങളുടെ ഇരുണ്ട വശങ്ങൾ
നമ്മുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് തോന്നും, നമ്മുടെ ആരോഗ്യത്തെ കുറിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് എന്ത് താല്പര്യമാണെന്ന്! പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്ന പരസ്യങ്ങൾ നമ്മെ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുണ്ടോ എന്നറിയില്ല. ആരോഗ്യമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന പരസ്യങ്ങൾ ഒരു ഭാഗത്ത്, ചില തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിടുന്നവ മറ്റൊരു ഭാഗത്ത്. നാമിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെയാണ്.