അശോകമരത്തിന്റെ ആത്മബന്ധങ്ങൾ
ഡോ. പ്രജിത് ടി.എം.അസിസ്റ്റന്റ് പ്രൊഫസർ, ബോട്ടണി വിഭാഗംശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർFacebookLinkedinTwitterEmailWebsite സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്....
തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്. മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ് ബ്രോക്കാ ലോകപ്രശസ്തി...
അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും
മനോജ് വി കൊടുങ്ങല്ലൂര്‍റിട്ട. അധ്യാപകൻ വിദ്യാഭ്യാസ പ്രവർത്തകൻFacebookEmail നമ്മുടെ പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. സംസ്ഥാനത്തെ സ്കൂൾ അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഉണ്ടായ ഒരു കേസ് കഴിഞ്ഞദിവസം...
കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും
ഡോ. എസ്. ശ്രീകുമാർജിയോളജി അധ്യാപകൻDisaster Management Expert,KILA , Former Director, IRTCEmail കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില...
വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail [su_dropcap]കാ[/su_dropcap]ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ...
LUCA @ School – അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു
ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. 2024 ജൂൺ 23 ന് അത്തരമൊരു പ്രവർത്തനത്തിന്...
കാലാവസ്ഥാ പ്രവചനം – ചരിത്രവും ശാസ്ത്രവും
ഡോ. ദീപക് ഗോപാലകൃഷ്ണൻPostdoctoral Researcher Central Michigan UniversityFacebookEmail 2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നതിനും അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ പ്രവചിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യരാശിയോളംതന്നെ പഴക്കം...
നാം പെട്ടുപോകുന്ന ട്രോളികൾ
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് തോമസ് കാത്കെർട്ട് രചിച്ച ട്രോളീ എന്ന പുസ്‌കം.