കൃത്രിമകണ്ണുകൾ സാധ്യമാകുന്നു
കാഴ്ചശക്തി ഇല്ലാത്തവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ ഒറിഗൺ സർവകലാശാലയിൽ നിന്നും വരുന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത റെറ്റിനോമോർഫിക് സെൻസർ, കൃത്രിമ കണ്ണ് എന്ന ആശയം പ്രാവർത്തികമാക്കാൻ സഹായിക്കും.
ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു പതിനേഴാം നൂറ്റാണ്ട്. ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭയുടെ കരസ്പർശമേറ്റ നൂറ്റാണ്ട് എന്നതുകൊണ്ട് മാത്രമല്ല കെപ്ലർ, ഗലീലിയോ, റോബർട്ട് ഹൂക്ക്, ഹാർവി, റെൻ, ക്രിസ്ത്യൻ ഹെയ്ഗെയിൻസ് , റോബർട്ട് ബോയിൽ, പാസ്കൽ, ലൈബിനിറ്റ്സ്, കസ്സീനി തുടങ്ങി നിരവധി ശാസ്ത്ര പ്രതിഭകളുടെ ഗവേഷണശാലയായിരുന്നു ആ നൂറ്റാണ്ട്.
ഓന്തുകൾക്ക് നന്ദി : നിറം മാറുന്ന സ്മാർട്ട് ചർമ്മം റെഡി
ഓന്തുകളിലെ ഈ സ്വഭാവം അനുകരിച്ചു സെല്ലുലോസ് നാനോപരലുകൾ ഉപയോഗിച്ചു ബയോ അധിഷ്ഠിത സ്മാർട്ട് ചർമ്മം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും.
ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക.
സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങ് പ്രക്രിയ – ഭാഗം 4
എന്തൊക്കെയാണ് ഒരു സോഫ്റ്റ് വെയറിൽ വേണ്ട കാര്യങ്ങൾ എന്നും അത് ഏത് രീതിയിൽ ആണ് നിർമ്മിക്കേണ്ടത് എന്നും നമ്മൾ കണ്ടെത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. അടുത്ത ഘട്ടം ഈ ബ്ലൂ പ്രിന്റ് ഉപയോഗിച്ച് സോഫ്റ്റ് വെയർ നിർമ്മിക്കുക എന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
CRISPR: സിമ്പിളാണ് പവർഫുള്ളാണ്
2020ൽ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം നേടിയ മഹത്തായ കണ്ടെത്തലാണ് ക്രിസ്പ്ർ. ഒക്ടോബർ 20 ലോക ക്രിസ്പർ ദിനമായി ആഘോഷിക്കുന്നു. ക്രിസ്പറിനെക്കുറിച്ച് വിശദീകരിക്കുകയാണ് വിശ്വബാല്യം ചാനലിൽ..
സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 3
കഴിഞ്ഞ ലേഖനത്തിൽ തിരഞ്ഞെടുത്ത സാങ്കേതികവിദ്യകളെ എങ്ങിനെ ഫലപ്രദമായി സംയോജിപ്പിച്ച് ഒരു നല്ല സോഫ്റ്റ്വെയർ ഉണ്ടാക്കാം എന്നുള്ളതാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
ഇലക്ട്രിക് കാറുകൾക്ക് ഗിയർ ഉണ്ടോ ?
അതെന്തൊരു ചോദ്യമാ അല്ലേ? ഗിയർ ഇല്ലാതെ കാറുകൾ ഉണ്ടാവോ? ഗീയർ ഇല്ലാതെ കാറോടിക്കാൻ പറ്റില്ലല്ലോ. അപ്പൊ ഇലക്ട്രിക് കാറുകൾക്കും ഗിയർ വേണ്ടേ? നമുക്ക് നോക്കാം.