കാലാവസ്ഥാ മാറ്റം: ലഘൂകരണം, പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയിൽ ഏതാണ് ശരി?

ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും  കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ  അതിജീവിക്കാൻ  മർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ  അവയേതൊക്കെ? ആറു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.  

അറബിക്കടലിലെ വർധിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ: മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങൾ

അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ – പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

മാറുന്ന അമേരിക്കൻ നിലപാടുകളും പാരിസ് ഉടമ്പടിയുടെ ഭാവിയും

വർദ്ധിച്ചുവരുന്ന താപനിലയെ നേരിടാനുള്ള ലോകരാഷ്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിശ്രമമായ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ  പിന്മാറുമെന്ന് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപാടെ പ്രസ്താവിച്ചു കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും

ഡോ. ദീപക് ഗോപാലകൃഷ്ണൻപോസ്റ്റ്-ഡോക് റിസർച് സൈന്റിസ്റ്റ്യൂണിവേഴ്‌സിറ്റി ഓഫ് റെഡിങ്, UK FacebookEmail ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന പ്രഖ്യാപനം വരുന്നത്. ശരാശരി കണക്കിൽ നോക്കിയാൽ 2024...

മറികടക്കുന്ന ലക്ഷ്മണരേഖ

അങ്ങനെ നമ്മൾ ആ ലക്ഷ്മണരേഖയും കടന്നു. പാരീസ് ഉടമ്പടിയൊക്കെ കടലാസ്സിൽ ഭദ്രം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണ് കടന്ന് പോയത്. തന്നെയുമല്ല വ്യാവസായിക പൂർവ താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ അധികമാവുന്ന ആദ്യ വർഷവുമാണ് 2024.

ഗ്രീൻ ക്രെഡിറ്റിന്റെ ഭാവി എന്താകും? നഷ്ടപരിഹാര വനവൽക്കരണത്തിന് സംഭവിക്കുന്നതെന്ത്?

ഡോ. സി.ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ പത്താംഭാഗം – ഗ്രീൻ ക്രഡിറ്റുമായും നഷ്ടപരിഹാര വനവത്കരണവുമായും ബന്ധപ്പെട്ടു വന്നിട്ടുള്ള പുതിയ ചർച്ചകൾ വിശകലനം ചെയ്യുന്നു

കാലാവസ്ഥാ ഉച്ചകോടി – ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്

രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ എട്ടിലെ പശുവായി തുടരും.  ബക്കുവിലും കുടനിവർത്താതെ പോയ  ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ  ക്ലൈമറ്റ് ജസ്റ്റിസിനെ തന്നെയാണ് നിരാകാരിക്കുന്നത്

Close