എഥനോൾ ഉത്പാദനം വർധിപ്പിക്കുന്നത് എന്തിന് ?
എഥനോൾ ഉൽപാദനം ഇന്ത്യയിൽ വൻ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2014 ൽ ഉൽപാദനശേഷി 421 കോടി ലിറ്റർ ആയിരുന്നത് 10 വർഷം കൊണ്ട് (2024) 1685 കോടി ലിറ്റർ ആയി ഉയർന്നു.
പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!
പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും രസതന്ത്ര നൊബേൽ
2024 വർഷത്തെ രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു
രസതന്ത്ര നൊബേൽ 2024 – പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാപ്രവചനത്തിനും രസതന്ത്ര നോബൽ
ഇ-മാലിന്യത്തിൽ നിന്നും യൂറോപ്പിയം വീണ്ടെടുക്കാൻ ചെലവ് കുറഞ്ഞ രീതി
ഉപയോഗിച്ച CFL ലൈറ്റുകളിലെ ഫ്ളൂറസെന്റ് പൊടിയിൽ നിന്ന് യൂറോപ്പിയം വേർതിരിച്ചെടുക്കാൻ ഫലപ്രദമായ പുതിയ രീതി ശാസ്ജ്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.
അൽപ്പം കോഫിക്കാര്യം
കോഫി മധുരമിടാതെ കുടിക്കുമ്പോൾ കയ്പ്പ് അനുഭവപ്പെട്ടിട്ടില്ലേ? കോഫി എന്തുകൊണ്ടാണ് കയ്ക്കുന്നത് ? റോസ്റ്റ് ചെയ്യുന്നത്
അനുസരിച്ചു കാപ്പിയുടെ സ്വാദ്
മാറുന്നത് എന്തുകൊണ്ടാണ് ?
മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും
ഡോ. സംഗീത ചേനംപുല്ലികെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ്...
കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്
കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.