2023 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശനി… 2023 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍ വായിക്കാം.

2023 ആഗസ്റ്റിലെ ആകാശം

[caption id="attachment_3424" align="alignnone" width="100"] എന്‍. സാനു[/caption] അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ...

2023 ജൂലായ് മാസത്തെ ആകാശം

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. എൻ. സാനു എഴുതുന്നു.

2023 – ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. വെട്ടിത്തിളങ്ങുന്ന ശുക്രനെയും അതിനടുത്തായി ചൊവ്വയെയും ഈ വർഷം ജൂണിൽ നിരീക്ഷിക്കാനാകും… എൻ. സാനു എഴുതുന്നു.

2023 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

2023 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളും ഈ വർഷം ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളിൽ പ്രധാനമാണ്. ഏപ്രിൽ 10ന് ശുക്രനും കാർത്തിക നക്ഷത്രക്കൂട്ടവും സമ്മേളിക്കുന്നത് കാണാം. ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഏപ്രിൽ 20ന് സങ്കര സൂര്യഹ്രഹണം അനുഭവപ്പെടും.

2023 മാർച്ചിലെ ആകാശം

എൻ.സാനുശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ, ചിങ്ങം, മിഥുനം, ഇടവം, പ്രാജിത തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ...

Close