2025 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.

മെറി ഗോ റൗൺ‌ഡിൽ കയറിയ സൗരയൂഥം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 38

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. കേൾക്കാം ആകാശഗംഗയിൽ ഭ്രമണം ചെയ്യുന്ന സൗരയൂഥം അതോടൊപ്പം...

Jugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം

ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.

ഓട്ടിസം – അറിയേണ്ട കാര്യങ്ങൾ

ഡോ.പി എൻ എൻ പിഷാരടിശിശുരോഗ വിദഗ്ധൻമുൻപ്രസിഡണ്ട്,ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) കേരളശാഖFacebookEmail  ഏപ്രിൽ രണ്ട് ലോകമെമ്പാടും ഓട്ടിസം ബോധവത്ക്കരണദിനമായി ആചരിച്ചുവരുന്നു.2007 ഡിസംബറിൽ ഐക്യരാഷ്ട്രസഭ വോട്ടിനിടാതെതന്നെ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു്...

സൂര്യന്റെ ഹൈജമ്പും മുങ്ങാങ്കുഴിയും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 37

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ഭൂമിയുടെ ചലനത്തിലെ സവിശേഷതകളും മിലങ്കോവിച്ച് സൈക്കിളുകളും അവ...

മൈക്രോപ്ലാസ്റ്റിക്ക് ആന്റിമൈക്രോബിയൽ പ്രതിരോധം സൃഷ്ടിക്കുന്നു

അടുത്തിടെയുള്ള പഠനങ്ങൾ തെളിയിച്ചത് മൈക്രോപ്ലാസ്റ്റിക്കിൻ്റെ പ്രതലത്തിൽ ബയോഫിലിം (പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടം), രാസ മാലിന്യങ്ങൾ എന്നിവയുടെകൂടെ, AMR ജീനുകളും അടങ്ങിയിട്ടുണ്ടെന്നാണ്. ഇതുമൂലം അണുബാധകൾ ചികിത്സിക്കാൻ പ്രയാസകരമോ അസാധ്യമോ ആകുന്നു.

അവരവരുടെ ഭൂപടം

ഒരു ഭൂപടം പോലും ഇല്ലാതെ എങ്ങനെ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു വളർത്തുമൃഗം അതിന്റെ ഉടമയുടെ അടുത്തേക്ക് എങ്ങനെയാണ് തിരിച്ചെത്തുന്നതെന്നോ, കൊണ്ട് പോയി കളഞ്ഞ പൂച്ച കൃത്യമായി നിങ്ങളുടെ വീട്ടിലേക്കു തിരിച്ചു വരുന്നതെങ്ങനെയാണെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സ്ഥലങ്ങൾ മനസ്സിലാക്കാനും ഓർമ്മിക്കാനുമുള്ള കഴിവ് നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ്. എന്നാൽ ഈ ലളിതമായ വൈദഗ്ധ്യത്തിന് പിന്നിൽ നമ്മുടെ തലച്ചോറിനുള്ളിലെ ഒരു ആകർഷകമായ സംവിധാനം ഒളിഞ്ഞിരിക്കുന്നുണ്ട്. 

Close