ആര്യഭട്ട @ 50  – ഇന്ത്യൻ ഉപഗ്രഹ സാങ്കേതികവിദ്യയുടെ 50 വർഷങ്ങൾ

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം 50 വ‍ഷം പിന്നിടുന്നു. അമ്പതാണ്ട് കാലത്തെ ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാ‍ര്‍ത്ഥൻ എഴുതുന്നു

ഫോറൻസിക് പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ്മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്നും വിശദീകരിക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. 

ഗണിത ഒളിമ്പ്യാഡിൽ സഞ്ജന ചാക്കോയ്ക്ക് വെള്ളിമെഡൽ

ലോകമെമ്പാടുമുള്ള പെൺകുട്ടികൾ മാറ്റുരയ്ക്കുന്ന ഗണിത ഒളിമ്പ്യാഡിൽ മലയാളി പെൺകുട്ടി സഞ്ജനചാക്കോയ്ക്ക്  വെള്ളിമെഡൽ. 56 രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം.

കൊലപാതകത്തിന്റെ അനാട്ടമി

ഡോ. രജത് ആർAssistant professor Department of Anatomy Government Medical College, KollamAdd your content...Email കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശകലനം ചെയ്യുന്നു. കുറ്റവാസനകളെ നിയന്ത്രിക്കുന്നതിൽ പ്രീ ഫ്രോണ്ടൽ കോർടെക്‌സിന്റെ പ്രവർത്തനം എങ്ങനെ...

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഈ ലേഖനത്തിൽ ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്നും ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിശദീകരിക്കുകയും ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. 

കാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?

കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം.  എന്നാൽ ഈ പ്രത്യാശ നിലനിൽക്കണമെങ്കിൽ, പ്രകൃതിയുടെ താളം ഇനിയും തെറ്റാതിരിക്കാൻ, നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കണിക്കൊന്ന നൽകുന്ന ഈ മഞ്ഞക്കാർഡ് ഒരു മുന്നറിയിപ്പായി കണ്ട് പ്രകൃതി സംരക്ഷണത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം

ഏപ്രിൽ 14 – ക്വാണ്ടം ദിനം

ഏപ്രിൽ 14 - ലോക ക്വാണ്ടം ദിനം ലോക ക്വാണ്ടം ദിനം ഏപ്രിൽ 14-ന് ആഘോഷിക്കുന്നു. ഇത് പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റെ (Planck’s Constant) ഇലക്ട്രോൺ - വോൾട്ട് സെക്കൻഡ് യൂണിറ്റിലുള്ള മൂല്യത്തിൻ്റെ ആദ്യ മൂന്ന്...

സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ Connected vehicles

നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക് സുരക്ഷയും ട്രാഫിക് നിയത്രണവും മെച്ചപ്പെടുത്താൻ ശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ സങ്കേതിക മുന്നേറ്റമാണ് connected vehicles. ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിലവിൽ വന്നാൽ പൊതുസമൂഹത്തിൽ എന്ത് മാറ്റം വരും? നമുക്ക് ഒന്ന് അന്വേഷിക്കാം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ സൂസൻ എൽദോസ്( (IIT Madras Chennai) – നടത്തിയ അവതരണം.

Close