കവ്വായി കായലിന്റെ ജിയോ ടൂറിസം സാധ്യതകൾ
കവ്വായികായലിന്റെ ഭൗമ സവിശേഷതകളെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
KERALA SCIENCE SLAM’ 24
ശാസ്ത്രഗവേഷകർക്കും ഗവേഷണവിദ്യാർത്ഥികൾക്കും ഇതാ ഒരു ഉത്സവം. സ്വന്തം ഗവേഷണക്കാര്യം പൗരജനങ്ങൾക്കു ലളിതവും സരസവുമായി പറഞ്ഞുകൊടുക്കാൻ ഒരു മത്സരം. സയൻസിന്റെ രംഗത്ത് ഒരു ‘വെടിക്കെട്ട് പരിപാടി’. കേരള സയൻസ് സ്ലാം 2024. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.
അപോഫിസ് വന്നുപോകും… ആശങ്ക വേണ്ട
2029ൽ ഭൂമിയുമായി അടുത്തു വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും കൂട്ടിയിടിക്കുള്ള സാധ്യത ശാസ്ത്രജ്ഞർതന്നെ തള്ളിക്കളയുന്നു.
ഡിഷ്യൂം… ഡിഷ്യൂം… ഗാലക്സികളുടെ സ്റ്റണ്ട്! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 10
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ആഫ്രിക്കയിലെ എംപോക്സ് വ്യാപനവും ആരോഗ്യ അടിയന്തരാവസ്ഥയും
ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗത്തിൽ എംപോക്സ് (Mpox) പടർന്ന് പിടിക്കുകയാണ്. ഇതിന്റെ ഫലമായി ലോകാരോഗ്യ സംഘടന 2024, ഓഗസ്റ്റ് 14 ന് ഈ രോഗവ്യാപനത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു (Public Health Emergency of International Concern-PHEIC).
ഗോത്രവർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസവും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും
കേരള പ്ലാനിംഗ് ബോർഡിന് വേണ്ടി ഐ.ആർ.ടി.സി പാലക്കാട് നടത്തിയ പഠനത്തിന്റെ സംഗ്രഹം ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, മുണ്ടൂർ സോഷ്യൽ സയൻസ് ഡിവിഷൻ കേരള സംസ്ഥാന ആസൂത്രണ ബോർഡിന് വേണ്ടി കേരളത്തിലെ പട്ടിക വർഗ വിഭാഗക്കാർക്കായി...
കുറയ്ക്കാം കുഞ്ഞുങ്ങൾക്ക് സ്ക്രീൻ സമയം, നൽകാം കൂടുതൽ പരസ്പര വ്യവഹാരം
വെറും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഓടിക്കളിക്കുന്ന 4 വയസ്സുകാk വരെ മൊബൈലിന്റെയോ ടിവിയുടെയോ സ്ക്രീനിന്റെ മുൻപിൽ ചിലവഴിക്കുന്ന അധികസമയം അവരുടെ സാമൂഹികവും ബുദ്ധിപരവുമായ വളർച്ചയെ ബാധിക്കുമോ ?!
ന്യൂറൽ സാധാരണത്വത്തിന്റെ സാമ്രാജ്യം
മാർക്സിസ്റ്റ് ചിന്താപദ്ധതിയിൽ നിന്നുകൊണ്ട് ന്യൂറൽ വൈവിധ്യം എന്ന ആശയത്തെ വായിക്കുകയും, മാർക്സിസ്റ്റ് വിപ്ലവചിന്തയിൽ ന്യൂറൽ വൈവിധ്യത്തിന് കേന്ദ്രസ്ഥാനമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് റോബർട്ട് ചാപ്മാൻ രചിച്ചു 2023 നവംബറിൽ പ്ലൂട്ടോ പ്രസ് പുറത്തിറക്കിയതുമായ ‘Empire of Normality’ എന്ന രചന. പുസ്തകത്തിലെ ചില അംശങ്ങളെ പരിചയപ്പെടുത്തുവാനാണ് ഈ ലേഖനം, ഇത് പുസ്തകത്തിലേക്കുള്ള ഒരു പ്രവേശിക കൂടിയാകും എന്ന് പ്രത്യാശിക്കുന്നു.