നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി – ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട് പിന്നിടുന്നു
മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി
ശെടാ! ഇതിപ്പം… ഏതാ ശരി ? – വഴിക്കുരുക്കിൽപ്പെട്ട പൂവ് 19
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “പൂവേ, നീ ഇപ്പോൾ ബഹിരാകാശത്ത് അങ്ങു ദൂരെ...
സയൻസിന്റെ വെടിക്കെട്ടായി തിരുവനന്തപുരം റിജിയൺ സയൻസ് സ്ലാം
ഒന്നിനോടൊന്നു കിടപിടിക്കുന്ന സയൻസ് അവതരണങ്ങളുടെ വെടിക്കെട്ടായി ‘കേരള സയൻസ് സ്ലാം 2024’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നടന്ന ദക്ഷിണമേഖലാ സയൻസ് സ്ലാം ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു...
ചുറ്റാതെ ചുറ്റുന്ന ചന്ദ്രനും ചുറ്റിപ്പോയ പൂവും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 18
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. https://creators.spotify.com/pod/show/luca-magazine/embed/episodes/----18-e2r376f/a-abkqjfe ചന്ദ്രന്റെ സഞ്ചാരം മനസിലാക്കാൻ സൗരയൂഥത്തെ ദൂരെ...
സരസമായി സയൻസ് പറയുന്ന 25 അവതരണങ്ങൾ – തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം നവംബർ 16 ന്
ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും. അതിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്. രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെയാണു പരിപാടി.
നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പ്രമുഖ എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ...
COP 29 – അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു
ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29) അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിക്കുന്നു.
എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?
മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.