മഴയും പുഴയും പാടവും ഒന്നിക്കുമ്പോൾ – Kerala Science Slam
കാലാവസ്ഥാമാറ്റം വശം കെടുത്തുന്ന ഒരു നഗരത്തിന്റെയും, അതിന്റെ അതിജീവനത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെയും കഥയാണ് ഇവിടെ പറയുന്നത്.. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അമ്പിളി പി. (Department of Civil Engineering,National Institute of Technology, Calicut) – നടത്തിയ അവതരണം.
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ ? – Kerala Science Slam
ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സ്നേഹ ദാസ് (Amala Cancer Research Centre Society Amala Nagar, Thrissur) – നടത്തിയ അവതരണം. കേരള സയൻസ് സ്ലാമിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ അവതരണത്തിനായിരുന്നു.
നമുക്കു വേമ്പനാട് കായലിൽ ഒരു വാട്ടർ കളറിംഗ് മത്സരം നടത്തിയാലോ ? – Kerala Science Slam
പൗരശാസ്ത്രത്തിലൂടെ നമ്മൾ ജലാശയങ്ങളെപ്പറ്റി പഠിക്കുന്നു. നിങ്ങൾക്കും ഈ സംരംഭത്തിൽ പങ്കാളികൾ ആകാം. നമുക്ക് ഒരുമിച്ച് ജലാശയങ്ങളുടെ കാവലാളുകൾ ആകാം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ആൻസി സി. സ്റ്റോയ് (ICAR – Central Marine Fisheries Reseach Institiute, Ernakulam) – നടത്തിയ അവതരണം