ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം

പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

ലോകവ്യാപകമായ ക്രൗഡ്സ്ട്രൈക്ക് ഔട്ടേജ്

ഐ.ടി. മേഖലയിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഔട്ടേജ് (പ്രവർത്തനരഹിതമാവൽ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് ഈ ജൂലൈ 19-ന് സംഭവിച്ചത്. ഈ ഔട്ടേജ് എങ്ങിനെ നടന്നു എന്ന് നമുക്കൊന്ന് നോക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ

മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.

ഭ്രമണപഥത്തിൽ നിന്ന് ബഹിരാകാശ അവശിഷ്ടങ്ങളുടെ ആദ്യ ചിത്രം

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിന് മുന്നോടിയായി സ്വകാര്യ ജാപ്പനീസ് കമ്പനി അവശിഷ്ടങ്ങളുടെ വളരെ അടുത്തുനിന്നുള്ള ആദ്യ ചിത്രം പകർത്തിയിരിക്കുന്നു. ADRAS-J (Active Debris Removal by Astroscale- Japan) ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ചിത്രം...

സയൻസ് – ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം

വോക്കൽ കോഡുകളുടെ സഹായമില്ലാതെ സംസാരിക്കാം

പേശീചലനങ്ങളെ സംസാരത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന ചെറിയ ഉപകരണം വഴി ഇനി വോക്കൽ കോഡുകൾ ഉപയോഗിക്കാതെ സംസാരിക്കാൻ സാധിക്കും.

Close