ഹോളറീന പരിഷദി – പാലക്കാട് ചുരത്തിൽനിന്ന് കുടകപ്പാല ഇനത്തിലെ പുതിയ സസ്യം

പാലക്കാട് ചുരത്തിൽ നിന്നും പുതിയ സസ്യം കുടക് പാല ഇനത്തിലെ പുതിയ അതിഥി – ഹൊളറാന പരിഷതി. ആറു പതിറ്റാണ്ടു പിന്നിടുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള  ആദരമായാണ് ഈ പേര് നൽകിയത്.

കീടനാശിനികളിൽ നിന്ന് കർഷകർക്ക് സുരക്ഷയൊരുക്കി ‘കിസാൻ കവച്’

കീടനാശിനി പ്രതിരോധം നൽകുന്നതിലൂടെ, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന കിസാൻ കവച്  എന്ന സാങ്കേതികവിദ്യയെക്കുറിച്ച് വായിക്കാം

ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം

പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

ലോകവ്യാപകമായ ക്രൗഡ്സ്ട്രൈക്ക് ഔട്ടേജ്

ഐ.ടി. മേഖലയിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഔട്ടേജ് (പ്രവർത്തനരഹിതമാവൽ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് ഈ ജൂലൈ 19-ന് സംഭവിച്ചത്. ഈ ഔട്ടേജ് എങ്ങിനെ നടന്നു എന്ന് നമുക്കൊന്ന് നോക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ

മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.

ഭ്രമണപഥത്തിൽ നിന്ന് ബഹിരാകാശ അവശിഷ്ടങ്ങളുടെ ആദ്യ ചിത്രം

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിന് മുന്നോടിയായി സ്വകാര്യ ജാപ്പനീസ് കമ്പനി അവശിഷ്ടങ്ങളുടെ വളരെ അടുത്തുനിന്നുള്ള ആദ്യ ചിത്രം പകർത്തിയിരിക്കുന്നു. ADRAS-J (Active Debris Removal by Astroscale- Japan) ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ചിത്രം...

സയൻസ് – ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

Close