ലൂക്ക സയന്‍സ് കലണ്ടര്‍ 2024 ഓർഡർ ചെയ്യാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ നേതൃത്വത്തില്‍ 2024 വര്‍ഷത്തെ സയൻസ് കലണ്ടര്‍ വില്‍പ്പനയ്ക്ക്.
സയൻസ് കലണ്ടറിലെന്തുണ്ട് ?
12 മാസം – ലോകത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ – ഡൂഡിൽ ചിത്രങ്ങളിലൂടെ കലണ്ടറിൽ അവതരിപ്പിക്കുന്നു. ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ, ഈ മാസത്തെ ആകാശം, എന്നിങ്ങനെ പ്രത്യേക കോളങ്ങള്‍.
ഇത് വെറുമൊരു കലണ്ടറല്ല ഇന്ററാക്ടീവ് കലണ്ടർ
ഡിജിറ്റല്‍ കലണ്ടറുമായി ഓരോ താളും QR CODE-ലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായിയായി ഉപയോഗിക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ കലണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.
- 200-റോളം ശാസ്ത്രദിന ലേഖനങ്ങൾ വായിക്കാം. – പ്രതിമാസ തീമാറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാം. എല്ലാമാസവും വിജയികളെ പ്രഖ്യാപിക്കും.
- ശാസ്ത്രജ്ഞരുമായി സംവദിക്കാം – Frontiers in Science – LUCA TALK ൽ പങ്കെടുക്കാം.
വീട്ടിലും ക്ലാസിലും ലൂക്ക കലണ്ടർ
എണ്ണം | വില | തപാൽചാർജ്ജ് | ആകെ |
---|---|---|---|
1 | 100 | 50 | 150 |
2 | 200 | 50 | 250 |
3 | 300 | 50 | 350 |
4 | 400 | 50 | 450 |
5 -100 | ഒന്നിന് 100 | തപാൽ ചാർജ്ജ് ഇല്ല |
- കൂടുതൽ വിവരങ്ങൾക്ക് : 9645703145
- എറണാകുളം മുളന്തുരുത്തിയിലുള്ള Society Of Rural Science and Technology Centre ആണ് കലണ്ടറിന്റെ വിതരണം നിർവ്വഹിക്കുന്നത്.