മൊബൈൽ ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെ എല്ലാത്തിനും ബാറ്ററികൾ വേണം. സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ രീതികളിലൂടെ കിട്ടുന്ന വൈദ്യുതി സംഭരിച്ചുവെച്ചാൽ അത്യാവശ്യസമയത്ത് ഉപയോഗിക്കാം. അതിനും വേണം കൂറ്റൻ ബാറ്ററി സംവിധാനങ്ങൾ. ഇതിനൊക്കെയുള്ള ഗവേഷണങ്ങൾ ഇന്ന് തകൃതിയായി നടക്കുന്നു. ഈ രംഗത്തെ വിശേഷങ്ങൾ ലിഥിയം-അയോൺ ബാറ്ററി രംഗത്തെ യുവ ഗവേഷക ഡോ.മെറിൻ വിത്സൻ പങ്കുവെക്കുന്നു.
വീഡിയോ കാണാം
Related
0
0