കോലം മാറുന്നതു കാലം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 15

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സദാ ചലനവും മാറ്റവും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം പൂവിന്...

പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

കേരള സയൻസ് സ്ലാം – പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം – രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷകരജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്....

പുതിയ വില്ലനും കഥയിലെ ട്വിസ്റ്റും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 14

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. അകന്നകന്നുപോകുന്ന ഗാലക്സികൾ കുറേക്കാലം മുമ്പ് ഇന്നത്തേതിലും അടുത്തായിരുന്നിരിക്കുമല്ലോ...

എന്താണ് നീല കാർബൺ ആവാസവ്യൂഹങ്ങൾ ?

അന്തരീക്ഷത്തിൽ നിന്നും സമുദ്രജലത്തിൽ വിലയം പ്രാപിച്ച് സംഭരിതമായതോ, സമുദ്രവുമായിബന്ധപ്പെട്ട ആവാസവ്യൂഹങ്ങളിൽ അടങ്ങിയിട്ടുള്ളതോ ആയ  കാർബൺഡയോക്സൈഡാണ് “ബ്ലൂ കാർബൺ” (Blue carbon) എന്നറിയപ്പെടുന്നത്.

2024 ഒക്ടോബറിലെ ആകാശം

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ; അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2023 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

സാമൂഹ്യ സ്ഥാപനങ്ങളും അഭിവൃദ്ധിയും: സാമ്പത്തിക വികസനത്തിന്റെ ചുരുൾ നിവരുമ്പോൾ

സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂഷൻസ്) സമൂഹത്തിൽ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും അവ എങ്ങനെയാണ് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നതെന്നും ഉള്ള ശ്രദ്ധേയമായ പഠനങ്ങൾക്കാണ് 2024 വർഷത്തിലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നൽകിയിരിക്കുന്നത്.

Close