ലോക പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. (more…)

ഫ്രാന്‍സിസ് ക്രിക്ക്

ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. (more…)

ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?

ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ…

ലൂക്കാ അവതരിച്ചു

   മലയാളത്തിലെ ആദ്യ പുരോഗമന ശാസ്ത്ര ഓണ്‍ലൈൻ മാഗസിൻ ലൂക്കാ (www .luca.co.in)മലയാളികൾക്ക് സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാർഷിക വേദിയിൽ നടന്ന ചടങ്ങിലാണ് വെബ്സൈറ്റിന്റെ പ്രകാശനം നടന്നത് . (more…)

Close