വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സ്വാദിനൊപ്പം പിരിമുറുക്കവും കൂട്ടുന്നു !
[caption id="attachment_1025" align="aligncenter" width="400"] കടപ്പാട് : വിക്കിമീഡിയ കോമണ്സ്[/caption]നോര്ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലെ വിവരങ്ങള് പ്രകാരം, വീട്ടിലെ പാചകം, സ്ത്രീകള്ക്ക് പ്രത്യേകിച്ചും കുടുംബത്തില് പൊതുവെയും മാനസിക പിരിമുറുക്കങ്ങള് സൃഷ്ടിക്കുന്നുവെന്നാണ്......
കാലാവസ്ഥാ വ്യതിയാനം മലേറിയ വര്ദ്ധിപ്പിക്കുന്നു ?
[caption id="" align="aligncenter" width="341"] "Life Cycle of the Malaria Parasite"[/caption] പെരുകുന്ന ചൂട് സബ് സഹാറന് ആഫ്രിക്കയിലെ മലേറിയയേയും വര്ദ്ധിപ്പിക്കുന്നു എന്ന് ചില പഠനങ്ങള് വെളിപ്പെടുത്തുന്നു. (more…)
എബോളയൊടൊപ്പം ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളും ചര്ച്ചയാകണം
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല് ചീഫ് എഡിറ്റര് [email protected] [/author] എബോള രോഗബാധ ആരോഗ്യമേഖലയെ സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് അടിക്കടി എബോള രോഗം ആഫ്രിക്കയിലെ ചില രാജ്യങ്ങളില് മാത്രം...
സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ
മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. (more…)
നിങ്ങളുടെ ടൂത്ത് പേസ്റ്റില് നക്ഷത്രത്തരിയുണ്ടോ ?
രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര് ആരെങ്കിലും ഓർക്കാറുണ്ടോ നക്ഷത്രങ്ങളെ പറ്റി? ഇല്ലെങ്കിൽ ഇനിമുതൽ നക്ഷത്രസ്മൃതിയോടെ പല്ലുതേച്ചു തുടങ്ങുക. നാം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് ഘടകം പണ്ടെങ്ങോ മരിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടമാണെന്ന് ശാസ്ത്രജ്ഞര് പറയുന്നു.
കാറ്റാടികള് റിക്കോഡ് ഭേദിച്ച് മുന്നോട്ട്
കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടണിലെ കാറ്റാടി യന്ത്രങ്ങള് ചരിത്രത്തിലെ ഏറ്റവും കൂടുതല് വൈദ്യുതോത്പാദനം നടത്തി റിക്കോഡ് സൃഷ്ടിച്ചു. കല്ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള് കൂടുതല് വൈദ്യുതി ബ്രിട്ടണില് ഞായറാഴ്ച നല്കിയത് കാറ്റാടിയാണ്. (more…)
അന്റാര്ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്
ലോകമെമ്പാടുമുള്ള ഗവേഷകര്ക്ക് ആഹ്ളാദിക്കാന് വക നല്കി, അന്റാര്ട്ടിക്കയുടെ പുതിയ ഉപഗ്രഹ ചിത്രങ്ങള് വാട്ടര്ലൂ സര്വ്വകലാശാല പുറത്തുവിട്ടിരിക്കുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് പുതിയ ഉള്ക്കാഴ്ചകള് നല്കുവാന് ഈ ചിത്രങ്ങള് സഹായകമാകുമെന്ന് കരുതുന്നു. (more…)
ജലകണികകളുടെ ഓക്സൈഡ് പ്രേമം
ജലവും ലോഹഓക്സൈഡുകളും തമ്മിലുള്ള അതിസാധാരണമായ രാസപ്രവര്ത്തനത്തിന്റെ ഇന്നേ വരെ അജ്ഞാതമായിരുന്ന തലങ്ങള് കണ്ടെത്തിയിരിക്കുകയാണ് പ്രൊഫസര് മനോസ് മവ്റിക്കാക്കിസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. (more…)