ഫേസ്ബുക്ക് ലൈക്കുകള്‍ ജനാധിപത്യം തിരുത്തിയെഴുതുമ്പോള്‍

[author title="മുജീബ് റഹ്മാന്‍ കെ" image="http://luca.co.in/wp-content/uploads/2018/04/mujeeb.jpg"]FSCI അംഗം[/author] കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍ അട്ടിമറിച്ച വാര്‍ത്ത ലോകത്തെത്തന്നെ ആശങ്കയിലാഴ്ത്തിയിരുന്നല്ലോ. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപ്പുകളെ...

ടാറിട്ട റോഡിന്റെ ചൂട്‌ …. എന്ത് ചെയ്യും?

നമുക്കെല്ലാം അറിയാം കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന്‌. അതുകൊണ്ടാണല്ലോ ഉച്ചയ്‌ക്ക്‌ ടാറിട്ട റോഡ്‌ ചുട്ടുപൊള്ളുന്നത്‌. കേരളത്തെ ചൂടുപിടിപ്പിക്കുന്നതില്‍ റോഡുകള്‍ക്ക്‌ നിസ്സാരമല്ലാത്ത പങ്കുണ്ട്‌ എന്നുതീര്‍ച്ച. അപ്പോള്‍ നാമെന്ത്‌ ചെയ്യും?

മൈനകൾ

കേരളത്തിൽ രണ്ടുതരം മൈനകളാണുള്ളത്. നാട്ടുമൈനയും കിന്നരിമൈനയും… മൈനകളെക്കുറിച്ചറിയാം

2018 ഫെബ്രുവരിയിലെ ആകാശം

വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

Close