ഡോ.കെ.എസ് മണിലാലും ഹോർത്തൂസ് മലബാറിക്കൂസും
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. ഡോ. ബി.ഇക്ബാൽ എഴുതിയ കുറിപ്പ്
2025 ലെ ജനുവരിയിലെ ആകാശം
വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.
കാലം, കലണ്ടര്‍, ഗ്രഹനില
ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്.
നാം എങ്ങനെ , എന്തിന് മരിക്കുന്നു? – ചില ശാസ്ത്രീയ മരണചിന്തകൾ
ഇതിന്റെ ഉത്തരം പലർക്കും പലതായിരിക്കും. നമ്മൾ വളരുന്ന, ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറിമറിയും. സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ ഇതിനു പല തലങ്ങൾ ഉണ്ട്. എന്നാൽ എന്തായിരിക്കും ശാസ്ത്രം ഇതിന് നല്കുന്ന ഉത്തരം?
ഒബെലിസ്കുകൾ-ജൈവലോകത്തിലെ പുതിയ അംഗങ്ങൾ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ ...
വ്യവസ്ഥേം വെള്ളിയാഴ്ചേം ഇല്ലാത്ത വ്യവസ്ഥ! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 24
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ടീച്ചറേ, ഒരു സംശയംകൂടി. ബേരിസെന്റർ സൂര്യന്റെ കേന്ദ്രത്തിൽനിന്ന്...
ഇന്ത്യയിലെ വനങ്ങളും വനാവരണവും
‘ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട്’(IFSR) രണ്ടു വർഷം കൂടുമ്പോൾ ഇന്ത്യയിലെ വനങ്ങളുടെ സ്ഥിതി സൂചിപ്പിച്ചു കൊണ്ടു ഇറക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട് (2023) രണ്ടു വാല്യങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്, ആദ്യത്തേത് പൊതുവായ സ്ഥിതിയും, രണ്ടാമത്തേത് സംസ്ഥാനങ്ങളുടെ സ്ഥിതിയുമാണ്
സാങ്കേതികജന്മിത്തം? മുതലാളിത്തത്തിന്റെ അന്ത്യം കുറിച്ചതെന്ത് ?
ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഉപശീർഷകമായിട്ട് അദ്ദേഹം ഉപയോഗിക്കുന്ന ചോദ്യം ‘എന്താണ് മുതലാളിത്തത്തിന് അന്ത്യം കുറിച്ചത്?’ എന്നതാണ്.