Read Time:1 Minute
പ്രപഞ്ചോത്പത്തിയെ തുടർന്ന് ആദ്യ 10-43 സെക്കന്റിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? അത്യുഗ്ര താപനിലയിൽ എല്ലാ ബലങ്ങളും ഒന്ന് ചേർന്ന് ഉണ്ടായിരുന്ന ആ സമയത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്നും വ്യക്തമായ ധാരണയില്ല….എന്നാൽ തുടർന്നുണ്ടാകുന്ന നിമിഷങ്ങളിലെ അവസ്ഥയെ കുറിച്ച് ഒരൂഹം ഇന്ന് നമുക്കുണ്ട്.
മൗലിക കണങ്ങളുടെ ഉത്ഭവവും, അവയിൽ നിന്ന് ആറ്റങ്ങളുടെ രൂപീകരണവും, നക്ഷത്രങ്ങളുടെ ആവിർഭാവവും ഒക്കെ ലളിതമായി വിവരിക്കുന്ന അവതരണമാണ് ഡോ.വൈശാഖൻ തമ്പി നടത്തുന്നത്. ലൂക്ക അമച്വര്‍ അസ്ട്രോണമി ബേസിക് കോഴ്സിലെ പഠനക്ലാസ്. (ആസ്ട്രോ കേരളയുടെ സഹകരണത്തോടെ തിരുവനന്തപുരത്തു വച്ചു നടന്ന ക്ലാസ്സിന്റെ ചിത്രീകരണം.)
ലൂക്ക അമച്വര്‍ അസ്ട്രോണമി ബേസിക് കോഴ്സിലെ പഠനക്ലാസ്.ഭാഗം 1 –പ്രപഞ്ചശാസ്ത്രത്തിന്റെ ലഘുചരിത്രം
Related
0
0