ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.

അവതരണം കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂര്യന്റെ ഹൈജമ്പും മുങ്ങാങ്കുഴിയും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 37
Close