
Al – വഴികളും കുഴികളും – LUCA TALK
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൻ 2024 ജൂലൈ 25 ന് കുസാറ്റിലെ C – SiS ഓഡിറ്റോറിയത്തിൽ വെച്ച് LUCA TALK സംഘടിപ്പിച്ചു. ഡോ. ദീപക് പി. ( അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ ) Al – വഴികളും കുഴികളും എന്ന വിഷയത്തിൽ അവതരണം നടത്തി. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് റിസോഴ്സ് മാനേജ്‌മന്റ് ഹെഡ് ഡോ. ജി. സന്തോഷ്‌കുമാർ മോഡറേറ്റർ ആയിരുന്നു.
അവതരണത്തിന്റെ ആദ്യഭാഗം
അവതരണത്തിന്റെ രണ്ടാംഭാഗം
അവതരണത്തിന്റെ മൂന്നാംഭാഗം

മുൻ പ്രസിഡന്റ് ശ്രീ ബി രമേശ്, CUSAT – ഡോ.പി ഷൈജു, ഡോ.ആൽഡ്രിൻ ആന്റണി, ഡോ.ജയന്തി എസ് പണിക്കർ, പ്രൊഫ. ജാതവേദൻ എന്നിവരും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ കുടാതെ ജില്ലാ കമ്മിറ്റിയംഗങ്ങളും മേഖലകളിൽ നിന്നും മറ്റു പ്രസ്ഥാനങ്ങളിൽ നിന്നുമായി 100 പേർ പങ്കെടുത്തു.



LUCA TALK വീഡിയോ ഉടൻ തന്നെ ഈ പേജിൽ അപ്ലോഡ് ചെയ്യും

സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര