ലൂക്ക സയൻസ് പോർട്ടൽ
ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സയൻസ് പോര്‍ട്ടൽ
ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായി നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍, അവിടെയും ആധിപത്യം ഇന്ന് സ്വകാര്യ ലാഭേച്ഛയ്ക്കാണ്. ആര്‍ത്തിയും അന്ധതയും അശാസ്ത്രീയതയുമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഒരു തരത്തില്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രസരിപ്പിക്കുന്നത്. അതിനോട് കലഹിച്ചും, ശാസ്ത്രീയത, സാമൂഹ്യ നീതി, തുല്യത, സുസ്ഥിരത എന്നീ സങ്കല്പങ്ങള് ഉയര്‍ത്തിപ്പിടിച്ചും ഒരു ബദല്‍ പ്രവര്‍ത്തനമാണ് ലൂക്ക ചെയ്യാൻ ശ്രമിക്കുന്നത്.
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുന്ന ഒരു സമൂഹമാണ് ലക്ഷ്യം.
പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കി, തുല്യതയും സുസ്ഥിരതയും പുലരുന്ന, മാനവികത വീണ്ടെടുക്കുന്ന, കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു സമൂഹം. ഇതിനായി ശാസ്ത്രവിജ്ഞാനത്തോടൊപ്പം സാമൂഹ്യവിവരങ്ങളും ശാസ്ത്രവിചാരവും രാഷ്ട്രീയ വിമര്‍ശനവും മാധ്യമനിരീക്ഷണവുമെല്ലാം പ്രയോജനപ്പെടുത്തുന്നു.
പത്രാധിപ സമിതി
ചീഫ് എഡിറ്റര്‍
റിസ് വാൻ സി.
♦
അസിസ്റ്റന്റ് എഡിറ്റര്‍
അഭിരാം കെ.ടി
♦
ടെക്നിക്കൽ എഡിറ്റര്‍
രണ്‍ജിത്ത് സിജി
♦
അംഗങ്ങള്‍
ഡോ.എൻ.ഷാജി | ഡോ. കെ പി അരവിന്ദന് | പ്രൊഫ. കെ. പാപ്പൂട്ടി |ജി. സാജൻ|വിജയകുമാര്‍ ബ്ലാത്തൂര്‍ | ഡോ. ജെറി രാജ് | ഡോ.ഡാലി ഡേവിസ് | ഡോ.ബി.ഇക്ബാൽ ഡോ. സംഗീത ചേനംപുല്ലി | സുനിൽ ദേവ് | എൻ.സാനു | അരുൺ രവി | ശ്രീനിധി കെ.എസ്. | രാജേഷ് പരമേശ്വരൻ | ഡോ.അനു ബി കരിങ്ങന്നൂർ |ഡോ.മുഹമ്മദ് ഷാഫി | രേഷ്മ ചന്ദ്രൻ | ഡോ.റസീന എൻ.ആർ | ഡോ.സ്വരൺ രാമചന്ദ്രൻ | ഡോ. പ്രസാദ് അലക്സ് | ഡോ.പി.കെ.സുമോദൻ | ഡോ.വി.സുരേഷ് | ശ്രുതി കെ.എസ്. | ഡോ.ചിഞ്ചു സി | ഡോ.മനോജ് പുറവങ്കര | ഡോ.രതീഷ് കൃഷ്ണൻ | പ്രവീൺ പതിയിൽ |ഡോ.ദീപക് പി | അജിത് ബാലകൃഷ്ണൻ | ഡോ.എൻ.സി.നാരായണൻ | രോഹിത് ജോസഫ് | മിനി സുകുമാർ| സി.എം.മുരളീധരൻ | മാത്യു ആന്റണി |പി.എം. സിദ്ധാർത്ഥൻ | പി.കെ.ബാലകൃഷ്ണൻ |ഡോ.ജോർജ്ജ് തോമസ് |ഡോ.ജയന്തി എസ് | മനോജ് കെ.പുതിയവിള | മേഥ ആർ. | ജിബിൻ | പാർവ്വതി |
♦
ഇ-മെയില്‍
[email protected]
ഫോണ്‍
9645703145 ♦ 944 789 3110 ♦ 944 732 239 ♦ 944 654 1729
സാങ്കേതിക സഹായം : Alpha Fork Technologies
LUCA എന്ന പദത്തെപ്പറ്റി ഡോ. ബാലകൃഷ്ണന് ചെറൂപ്പ എഴുതിയ ലേഖനം വായിക്കാം –
26 thoughts on “ലൂക്ക സയൻസ് പോർട്ടൽ”
Comments are closed.
ലുക്ക.കാലഘട്ടത്തിന്റെ ആവശ്യമാന്ന്
Came to know about luca through the interview of Dr Iqbal in mathrubhumi….. It is a pleasure for me to come back to the parishad activity after a long gap…. My best wishes and regards to the people behind luca.
best wishes
Hope this will be a common platform for popular science discussion without any political affiliation
Gean
മികച്ച രീതിയിലുള്ള അവതരണത്തിലൂടെ മലയാള മനസ്സിനെ മാറ്റിത്തീര്‍ക്കാനുള്ള ചുവടുവെപ്പിന് ആശംസകള്‍ നേരുന്നു…………..
a commendable effort indeed.
Please do not use justified paragraph formatting as for languages with long compound words like Malayalam, it makes it extremely hard (and ugly) to read.
On the other hand, great effort. All the best wishes.
ഡയസ്പോരയിലേക്ക് ഷെയർ ചെയ്യാനുള്ള സംഗതിയില്ലേ?
Yes…! We will make a shift in discourse. “Science for Social Revolution”
Is it possible to chage the bar name “njangalepatt” to “Lucayeppatti” or something like that…the word “njangalepatt” making the feel of ‘other’ in a common reader…any way, itz my personal opinion..
ഭാവുകങ്ങൾ………
സാധാരണക്കാരന്റെ ശാസ്ത്ര വര്‍ത്തമാനം യുറീക്കാ പോസ്റ്റ് : http://yureekkaa.blogspot.in/
all the best…………………
ലൂക്കക്ക് സന്തോഷപൂര്‍വ്വ0 സ്വാഗതം….
ആശംസകള്‍….
എല്ലാവിധ ഭാവുകങ്ങളും ! ഓൺലൈൻ പ്രസിദ്ധീകരണരംഗത്ത് മലയാളത്തിന് സമ്പന്നമായ ഒരു മുതൽകൂട്ടാകട്ടെ !!
ആശംസകള്‍….
പരിഷത്ത് പ്രസിദ്ധീകരണമാണെന്ന് ഒറ്റക്കാഴ്ചയില്‍ തോന്നാത്തത് ബോധപൂര്‍വ്വമാണോ?!
ആശംസകള്‍ ..
ആശംസകള്‍!
ആശംസകൾ
സന്തോഷം! എല്ലാവര്ക്കും അഭിനന്ദനം! എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം ഞാന്‍ എന്നെയും അഭിനന്ദിക്കുന്നു!
അഭിനന്ദനങ്ങള്‍..നന്നായിട്ടുണ്ട്
എല്ലാ സഹകരണവും ഉണ്ടാകുമല്ലോ ……..
മലയാളക്കരയിലേക്ക് ലൂക്കക്ക് സ്വാഗതം. ഇന്നലെ ഡോ.ഹമീദ് ദാബോല്‍ക്കര്‍ ഉദിനൂരില് വെച്ച് പരിഷത്തിനോട് പറഞ്ഞതുപോലെ സാധാരണ മനുഷ്യരുമായി സംവദിക്കാന്‍ ലൂക്കക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.
മലയാളക്കരയിലേക്ക് ലൂക്കക്ക് സ്വാഗതം. ഇന്നലെ ഡോ.ഹമീദ് ദാബോല്‍ക്കര്‍ ഉദിനൂരില് വെച്ച് പരിഷത്തിനോട് പറഞ്ഞതുപോലെ സാധാരണ മനുഷ്യരുമായി സംവദിക്കാന്‍ ലൂക്കക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.
പത്രാധിപ സമിതിക്കും പരിഷത്തിനും ആശംസകൾ