കഴിഞ്ഞമാസം പരേഡ് നടത്തിയ ഗ്രഹങ്ങൾ ഈ മാസവും ഇവിടൊക്കെത്തന്നെ കാണുമല്ലൊ…
അതെ, നഗ്നനേത്രങ്ങളാൽ കാണാനാകുന്ന 5 ഗ്രഹങ്ങൾ, കൂടാത യുറാനസും നെപ്ട്യൂണും ഇപ്പോൾ സന്ധ്യക്ക് ആകാശത്തു കാണാം.
പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും – Kerala Science Slam
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച്ചപ്രശ്നങ്ങളെ നേരത്തെ കണ്ടെത്താനാകുമോ ?. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. ദീപ വി. (School of Artificial Intelligence and Robotics M G University Kottayam) – നടത്തിയ അവതരണം.
കടലാസ് പൂവിന്റെ കടലാസ്, പൂവല്ല
അപ്പോൾ കടലാസ് പൂവിൽ നമ്മൾ ബഹുവർണത്തിൽ കാണുന്നത് പൂവേ അല്ല, നിറം മാറിനിൽക്കുന്ന ബ്രാക്റ്റ് ഇലകളാണ്.
പഞ്ചവടി പാലം മുതൽ പാലാരിവട്ടം വരെ ! – Kerala Science Slam
നമ്മുടെ ആരോഗ്യം പോലെതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടകങ്ങളുടെ ആരോഗ്യവും. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അല്ലിൻ സി (Department of Civil Engineering, National Institute Of Technology, Calicut) – നടത്തിയ അവതരണം.
പ്രമേഹവും മുറിവുകളും
. പ്രമേഹ രോഗികളിലെ മുറിവുകൾ പെട്ടെന്ന് അണുബാധ ഉണ്ടാക്കുകയും മുറിവ് ഉണങ്ങുന്നത് മന്ദഗതിയിൽ ആക്കുകയും ചെയ്യുന്നു. ചിലപ്പോൾ അവയവ ഛേദത്തിലേക്ക് വരെ ഈ മുറിവുകൾ നയിച്ചേക്കാം.
ഫിസിക്സിനെന്താ പരിണാമത്തിൽ കാര്യം..?
അപ്പൊ, ഇനി എപ്പോഴെങ്കിലും ജീവിതം ഒരുപാട് കലുഷിതമായി പോകുന്നു എന്ന് തോന്നിയാൽ, കുറച്ചു സൂര്യപ്രകാശത്തെ ഒന്ന് കൈനീട്ടി പിടിച്ചു നോക്കൂ. ഒരുമാതിരി പ്രതിസന്ധികളെ ഒക്കെ ചെറുക്കാനുള്ളത് അവിടെ നിന്നും കിട്ടും. ഓരോരോ പ്രകാശരശ്മികളും നമ്മളോട് പറയും – “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!”
പമ്പരക്കാലിന്റെ ചുറ്റിക്കളി – വഴിക്കുരുക്കിൽപ്പെട്ട പൂവ് 31
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ഗുലുമാലൊന്നും ഇല്ല. സംഗതി സിംപിളാ.” ഭൂമിയുടെ എക്സെൻട്രിസിറ്റിയും...
ജെല്ലിന്റെ മായാലോകം – Kerala Science Slam
മനുഷ്യ ശരീരത്തിന് ഹാനികരമായ cyanide സംയുക്തങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ജെൽ നമുക്ക് പരിചയപ്പെടാം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സെലിൻ റൂത്ത് (Department of Chemistry, IIT Madras) – നടത്തിയ അവതരണം.