ഡോ.കെ.എസ് മണിലാലും ഹോർത്തൂസ് മലബാറിക്കൂസും
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. ഡോ. ബി.ഇക്ബാൽ എഴുതിയ കുറിപ്പ്
2025 ലെ ജനുവരിയിലെ ആകാശം
വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.
കാലം, കലണ്ടര്‍, ഗ്രഹനില
ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്.