വേണം വളർത്തുമൃഗങ്ങൾക്കും ദന്തപരിചരണം

വളർത്തുമൃഗങ്ങളിലെ ദന്തസംരക്ഷണ പ്രക്രിയ ആരംഭിക്കുന്നത് അവയുടെ വായയിലെ വിശദമായ പരിശോധനയിലൂടെയാണ്. അവയ്ക്ക് ആദ്യത്തെ പല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ തന്നെ ഡോക്ടറെ കാണുകയും ദന്തപരിചരണ മാർഗങ്ങൾ അവലംബിക്കുകയും വേണം.

അന്തരീക്ഷ ജലശേഖരണത്തിന് നൂതന മാർഗ്ഗങ്ങൾ – Kerala Science Slam

ഗ്രഫീൻ പോലുള്ള അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അഞ്ജലി സി (Materials Engineering Lab Department of Chemistry University of Calicut) – നടത്തിയ അവതരണം.

തീപ്പക്ഷികൾ

സാവന്നയിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പുറത്തു ചാടിച്ചു വേട്ടയാടാൻ തീ കഴുകൻ (Fire Hawk) എന്നറിയപ്പെടുന്ന Milvus migrans ഉം പിന്നെ ചൂള കഴുകനും (Whistling Kite, Haliastur sphenurus), ചെമ്പൻ പരുന്ത് Brown Falcon (Falco berigora) എന്നിവയും മനപൂർവ്വം തീ ഉപയോഗിക്കുന്നു എന്നാണ് ഈ പുതിയ കണ്ടെത്തൽ.

ലൂസി പറയുന്നത് 

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

ലോസ് ഏഞ്ചൽസിലെ  കാട്ടുതീ : ഉത്തരവാദിത്തം ആർക്ക്?  

പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ കേട്ടു തുടങ്ങിയ പ്രധാന വാർത്തയാണ് ലോസ് ഏഞ്ചൽസിലെ  കാട്ടുതീ.  ആസ്ട്രേലിയയിലും അമേരിക്കയിലും കാട്ടുതീ പടരുന്നത്തിന് വളരെ സാധ്യതയുള്ള ചില പ്രദേശങ്ങൾ ഉണ്ട്. പക്ഷേ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് വഷളാക്കുന്നു. വികസിത രാജ്യങ്ങളിലെ ദുരന്ത നിവാരണ സംവിധാനം കുറ്റമറ്റതാണെങ്കിലും ദുരന്തങ്ങൾ പൂർണമായും ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മുൻകാലങ്ങളെ  അപേക്ഷിച്ച്  ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാൻ സാധിക്കുന്നുണ്ട്.   

കാട്ടുതീ കാത്തിരിക്കുന്ന സസ്യം

അഗ്നിയെ സ്വയം പ്രതിരോധിക്കുകയും എന്നാല്‍ അതെ സമയം തന്നെ ഏറ്റവുമധികം തീപ്പിടുത്തം പ്രോത്സാഹിപ്പികുകയും ചെയ്യുന്ന ഒരു മരമുണ്ട്. ഓസ്ട്രേലിയ സ്വദേശിയായ യൂക്കാലിപ്റ്റസ് മരങ്ങളാണ് അവ.

അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ – Kerala Science Slam

ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്! 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. കീർത്തി വിജയൻ (Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur) – നടത്തിയ അവതരണം.

ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?

ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ  തന്നെയാണ് താരങ്ങൾ.

Close