Quantum Century – Exhibition ലോഗോ പ്രകാശനം ചെയ്തു
Quantum Century - Exhibition ലോഗോ പ്രകാശനം കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി നിര്‍വഹിച്ചു. ഐക്യരാഷ്ട്രസഭ 2025-നെ ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷമായി (International Year of...