സുസ്ഥിരമായ അഗ്നിശമന സംവിധാനങ്ങൾ

ബാങ്കുകളും ഡാറ്റാ സെന്ററുകളും ടെലികോം ഹബ്ബുകളും സെർവർ റൂമുകളും പോലുള്ള ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെ തീപിടിത്തം മൂലമുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെയാണ്  സംരക്ഷിക്കുന്നത്  എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

ബോഗ് ബോഡികൾ : ചതുപ്പുനില ശരീരങ്ങളുടെ കാലാതീതമായ കഥ

ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്.ആ പരമമായ യാഥാർത്ഥ്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.എന്നാൽ മരിച്ച് നൂറുകണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ശരീരം പൂർണ്ണമായും നിലനിൽക്കുന്നവർ, കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നില്ലേ. നമ്മൾ കടന്നു ചെല്ലുന്നത് അവരിലേക്കാണ്.. ബോഗ് ബോഡി (bog bodies) കളിലേക്ക്…

Close