മോണാ ലോവ – പൂട്ടിയാൽ തീരുമോ പ്രശ്നങ്ങൾ ?

2025 ജൂലൈ തുടക്കത്തിൽ പുറത്തുവന്ന വാർത്തകൾ പ്രകാരം, ഹവായിയിലെ പ്രശസ്തമായ മോണാ ലോവ (Monau Loa) അന്തരീക്ഷ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടാൻ അമേരിക്കയിലെ  ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു.   ശാസ്ത്ര സമൂഹത്തിലും അന്താരാഷ്ട്ര കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളിലും വലിയ പ്രതിഫലനമുണ്ടാകുന്ന നീക്കമായാണ്  വിദഗ്ദ്ധർ ഈ നീക്കത്തെ കരുതുന്നത്.

ഭൂമിയിലെത്തിയ വിരുന്നുകാർ – 9

കേൾക്കാം “അയ്യോ ചോര!" ആമിനക്കുട്ടി നിലവിളിച്ചു. ഡങ്കായിയുടെ ചുമലിൽ കിടക്കുന്ന കണ്ണൻ്റെ നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുകയാണ്. കണ്ണന് ബോധമുണ്ടായിരുന്നില്ല. "നമുക്ക് കണ്ണൻ്റെ മുഖത്ത് അൽപം വെള്ളം തളിക്കാം." ഡങ്കായി കണ്ണനെ നിലത്തിറക്കി. ഇങ്കായി അവനെ...

കുരങ്ങുവിചാരണ: ശാസ്ത്രം കോടതി കയറിയപ്പോൾ

ഈ ജൂലായ് 10, ഒരു ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ്. കൃത്യം ഒരു നൂറ്റാണ്ട് മുൻപ്, 1925-ലെ ആ ദിവസം, അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ ഡേയ്‌ട്ടൺ എന്ന കൊച്ചു പട്ടണം ഒരു അന്താരാഷ്ട്ര നാടകത്തിന് വേദിയൊരുക്കി. ചരിത്രം ‘സ്കോപ്‌സ് മങ്കി ട്രയൽ’ (Scopes Monkey Trial) എന്ന് രേഖപ്പെടുത്തിയ, ശാസ്ത്രവും മതവും തമ്മിലുള്ള ആധുനിക കാലത്തെ ഏറ്റവും വലിയ ഏറ്റുമുട്ടലിനായിരുന്നു അവിടെ അരങ്ങൊരുങ്ങിയത്. ഇത് വെറുമൊരു വിചാരണയായിരുന്നില്ല.

മെഡിക്കൽ മാസ്കുകളുടെ കഥ: ശിലാമുഖംമൂടികൾ മുതൽ N95 മാസ്ക് വരെ

കൂടുതൽ മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായുള്ള മനുഷ്യരാശിയുടെ നിരന്തരമായ പരിശ്രമത്തേയും, ഉരുത്തിരിയുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള മനുഷ്യന്റെ കഴിവിനേയും മാസ്കിന്റെ കഥ അടയാളപ്പെടുത്തുന്നു.

ദാ വരുന്നൂ, വീണ്ടുമൊരു ധൂമകേതു ! അതും അങ്ങ് നക്ഷത്രങ്ങളുടെ ലോകത്തുനിന്ന്…

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ലേഖകന്‍ 2025 ജൂലൈ 6 ന് ദേശാഭിമാനി പത്രത്തിൽ എഴുതിയത് നേരിട്ടു ധൂമകേതുവിനെ കാണാൻ കഴിയുക അപൂർവമായ കാഴ്ചയാണ്. ടെലിസ്കോപ്പിലൂടെപ്പോലും ധൂമകേതുവിനെ കാണാൻ കഴിയുക എന്നത് ഒട്ടും സാധാരണമല്ല! കാണുന്നതോ,...

അച്ഛൻ: മാറുന്ന ഉത്തരവാദിത്തങ്ങളും മാനസികാരോഗ്യവും

അച്ഛൻ എന്ന സങ്കല്പനവും പ്രയോഗവും മാറ്റത്തിന് വിധേയമായിരിക്കുന്നു. പിതൃ കേന്ദ്രീകൃതമായിരുന്ന കുടുംബ പശ്ചാത്തലം ഇന്ന് കൂടുതലായും കുട്ടി കേന്ദ്രീകൃതമായ രീതികളിലേക്ക് മാറിയിരിക്കുന്നു.

2025 ജൂലൈ മാസത്തെ ആകാശം

എൻ.സാനുശാസ്ത്രലേഖകൻ, അമച്ച്വർ അസ്ട്രോണമർലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട,...

Close