വി.എസ് : തീരാനഷ്ടത്തിന്റെ ഓർമ്മയിൽ; അദ്ദേഹത്തിന്റെ പേരിൽ ഒരു കാട്ടുപൂവ്
ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഓർമ്മയാകുമ്പോൾ, അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളില്‍ എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ അമരമാകുകയാണ്....