മെഡിക്കൽ മാസ്കുകളുടെ കഥ: ശിലാമുഖംമൂടികൾ മുതൽ N95 മാസ്ക് വരെ
കൂടുതൽ മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായുള്ള മനുഷ്യരാശിയുടെ നിരന്തരമായ പരിശ്രമത്തേയും, ഉരുത്തിരിയുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള മനുഷ്യന്റെ കഴിവിനേയും മാസ്കിന്റെ കഥ അടയാളപ്പെടുത്തുന്നു.