ദാ വരുന്നൂ, വീണ്ടുമൊരു ധൂമകേതു ! അതും അങ്ങ് നക്ഷത്രങ്ങളുടെ ലോകത്തുനിന്ന്…
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ലേഖകന്‍ 2025 ജൂലൈ 6 ന് ദേശാഭിമാനി പത്രത്തിൽ എഴുതിയത് നേരിട്ടു ധൂമകേതുവിനെ കാണാൻ കഴിയുക അപൂർവമായ കാഴ്ചയാണ്. ടെലിസ്കോപ്പിലൂടെപ്പോലും ധൂമകേതുവിനെ കാണാൻ കഴിയുക എന്നത് ഒട്ടും സാധാരണമല്ല! കാണുന്നതോ,...