മാനസികാരോഗ്യ പരിചരണത്തിലും പരിശീലനത്തിലും AI-യുടെ ഉപയോഗം: ധാർമ്മിക പ്രതിസന്ധികളും പരിഗണനകളും

നിതിൻ ലാലച്ചൻസൈക്കോളജിസ്റ്റ്സൈബർ സൈക്കോളജി കൺസൽട്ടന്റ്FacebookEmailWebsite ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ഇത്. മാനസികാരോഗ്യ മേഖലയിലും AI-യുടെ സാധ്യതകൾ വിപുലമാണ്. മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, ചികിത്സകളുടെ ഫലപ്രാപ്തി, രോഗനിർണയത്തിലെ...

ഇന്ത്യൻ ജനറിക് മരുന്നുകൾക്കെതിരെ വ്യാജപ്രചാരണങ്ങൾ: പാവപ്പെട്ടവരുടെ “മരുന്നുകട” പൂട്ടിക്കാനുള്ള നീക്കമോ?

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഇന്ത്യൻ മരുന്ന് കമ്പനികൾ നിർമ്മിക്കുന്ന ജനറിക് മരുന്നുകൾക്ക് ഗുണനിലവാരം കുറവാണെന്ന് വാദിക്കുന്ന ഒരു "പഠനം" ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിന് മുൻപും, ഇന്ത്യൻ ജനറിക് മരുന്നുകൾക്കെതിരെ...

Close