ചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ  ആഗോളരാഷ്ട്രീയവും

ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ആഗോള രാഷ്ട്രീയ-സാമ്പത്തികബലാബലത്തിൽപ്പോലും മാറ്റം വരുത്താൻ പോന്നതാണ് ഇതടക്കം ഊർജരംഗത്തു ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പ്

നിർമ്മിതബുദ്ധിക്ക് എല്ലാ ഡാറ്റയും വേണ്ട!

നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം കൈവിടാതെ തന്നെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. 

വേരാ സി റൂബിൻ ഒബ്സർവേറ്ററി പുറത്തുവിട്ട പ്രപഞ്ചദൃശ്യങ്ങൾ

ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ പരീക്ഷണചിത്രങ്ങൾ വാനനിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യചിത്രങ്ങളിൽത്തന്നെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും ദശലക്ഷക്കണക്കിന് ഗാലക്സികളും കാണാനായി.

Close